ഉപ്പയും ഉമ്മയും നാട്ടിൽ പോകുന്നു😢ആദ്യമായി ഫഹിം & അനു Kitchen ൽ കയറുന്നു.. A Day in Our Life

ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 22 ਫ਼ਰਵਰੀ 2021
ਦ੍ਰਿਸ਼ 156 367
49

#wafafahim #dayinmylife
________________________________________________

Instagram
_wafa_fahim_
Email
vafakt2@gmail.com
________________________________________________
A Day in Our Life

Wafa Fahim
ਟਿੱਪਣੀਆਂ  
  • Nisamudheen Moidu

    Nisamudheen Moidu

    2 ਘੰਟੇ ਪਹਿਲਾਂ

    Wafa Abu dhabi yil evideyan

  • Shamna safeer

    Shamna safeer

    19 ਘੰਟੇ ਪਹਿਲਾਂ

    New videos evide

  • SR TIME FRESH

    SR TIME FRESH

    ਦਿਨ ਪਹਿਲਾਂ

    Subsctibeed

  • Hisham the gamer

    Hisham the gamer

    ਦਿਨ ਪਹਿਲਾਂ

    Tebl elle

  • anas anas

    anas anas

    ਦਿਨ ਪਹਿਲਾਂ

    ഉമ്മയും ഉപ്പയും ഇനി വരൂലേ 😵

  • yaachoozz

    yaachoozz

    ਦਿਨ ਪਹਿਲਾਂ

    ഉമ്മയും ഉപ്പയും എന്നാ തിരിച്ചു വര

  • THE CRAZY WORLD

    THE CRAZY WORLD

    2 ਦਿਨ ਪਹਿਲਾਂ

    Support my channel gooys.....😜😜😜

  • THE CRAZY WORLD

    THE CRAZY WORLD

    2 ਦਿਨ ਪਹਿਲਾਂ

    Wafa fahim fans like adii...😍😍😍

  • Shaharban Shanuu

    Shaharban Shanuu

    2 ਦਿਨ ਪਹਿਲਾਂ

    Ningale family full 😎 kannada aanallo?

  • Rashid Rashi

    Rashid Rashi

    2 ਦਿਨ ਪਹਿਲਾਂ

    Fahikka enthaa vedioill varathath ishtamalle vedio edukkannuth

  • Muhammed Anzil

    Muhammed Anzil

    2 ਦਿਨ ਪਹਿਲਾਂ

    അടിപൊളി ഒന്നും പറയാൻ ഇല്ല

  • Jaseela Jaseela

    Jaseela Jaseela

    2 ਦਿਨ ਪਹਿਲਾਂ

    Hai ithaa

  • Lubi shia

    Lubi shia

    2 ਦਿਨ ਪਹਿਲਾਂ

    Mashaallh 😍good family

  • shefi yahkoob

    shefi yahkoob

    2 ਦਿਨ ਪਹਿਲਾਂ

    Miss u ummaa

  • Ansi Nadarsha

    Ansi Nadarsha

    3 ਦਿਨ ਪਹਿਲਾਂ

    Eni etha busy ayirikum 😁

  • Abdulrasheed 123

    Abdulrasheed 123

    3 ਦਿਨ ਪਹਿਲਾਂ

    Allavarkkum kannada undallo

  • Gamer Galaxy

    Gamer Galaxy

    3 ਦਿਨ ਪਹਿਲਾਂ

    Hi wafa

  • Noonu **

    Noonu **

    3 ਦਿਨ ਪਹਿਲਾਂ

    ഉമ്മ ഉപ്പ മിസ്സ്‌ you

  • my paths my life

    my paths my life

    3 ਦਿਨ ਪਹਿਲਾਂ

    Alllappa upayum ummayum poyapol kaanan illlalo

  • Salma Raheem

    Salma Raheem

    3 ਦਿਨ ਪਹਿਲਾਂ

    😍😍😍

  • Afsina Pv

    Afsina Pv

    3 ਦਿਨ ਪਹਿਲਾਂ

    Ivar ningalude inlaws aanoo atho parentsooo..
    Reply cheyyane
    I m ur new subscriber

    • Wafa Fahim

      Wafa Fahim

      3 ਦਿਨ ਪਹਿਲਾਂ

      in laws aanu

  • Adis vlog rafad

    Adis vlog rafad

    3 ਦਿਨ ਪਹਿਲਾਂ

    Hi

  • jumana haseen

    jumana haseen

    3 ਦਿਨ ਪਹਿਲਾਂ

    ഓര് ഉപ്പ് ഇട്ട സ്റ്റൈൽ jungkook ഇന്റെ അല്ലെ 😂😂

  • Sajna Firos

    Sajna Firos

    3 ਦਿਨ ਪਹਿਲਾਂ

    Swantham umma polatta face ath pole oke ind

  • shibin

    shibin

    3 ਦਿਨ ਪਹਿਲਾਂ

    Sooper

  • Farsana Faisal

    Farsana Faisal

    3 ਦਿਨ ਪਹਿਲਾਂ

    Super❤❤

  • Fathima Naja

    Fathima Naja

    4 ਦਿਨ ਪਹਿਲਾਂ

    Annunada channel link chayio place

  • Jubisinu Seachu

    Jubisinu Seachu

    4 ਦਿਨ ਪਹਿਲਾਂ

    Abudhabiyil evide aaa

  • Safu Rockzz

    Safu Rockzz

    4 ਦਿਨ ਪਹਿਲਾਂ

    Sprrrrrrr,

  • faraj ayar

    faraj ayar

    4 ਦਿਨ ਪਹਿਲਾਂ

    Makeup tutorial cheyyoo

  • Noonu **

    Noonu **

    4 ਦਿਨ ਪਹਿਲਾਂ

    വഫ ആകെ ടെൻഷനിൽ ആണല്ലോ

  • Faseela Fasi

    Faseela Fasi

    4 ਦਿਨ ਪਹਿਲਾਂ

    Enghlde ee villakk etra ya rent... reply pls..

  • Aashascooking Suharaashraf

    Aashascooking Suharaashraf

    4 ਦਿਨ ਪਹਿਲਾਂ

    😢😢

  • Siraj Rj

    Siraj Rj

    4 ਦਿਨ ਪਹਿਲਾਂ

    Entha soundin Oru mattam

  • Siraj Rj

    Siraj Rj

    4 ਦਿਨ ਪਹਿਲਾਂ

    Hai

  • Yousuf Veetikkad

    Yousuf Veetikkad

    4 ਦਿਨ ਪਹਿਲਾਂ

    Enikk aa uppane orupadeshttayi

  • Najma Basheer

    Najma Basheer

    4 ਦਿਨ ਪਹਿਲਾਂ

    Njan kazhichittund nalla taste undayirunnu

  • Sunaina Sunuz

    Sunaina Sunuz

    4 ਦਿਨ ਪਹਿਲਾਂ

    Anune kaanan തന്മാത്ര filmil lalettante makante pole und😊

  • Shibla Nizam

    Shibla Nizam

    4 ਦਿਨ ਪਹਿਲਾਂ

    Wafante husinte umma uppa aano ath

    • SAFVAN SAFU TOPS

      SAFVAN SAFU TOPS

      4 ਦਿਨ ਪਹਿਲਾਂ

      Ys

  • Sulfi Sulu

    Sulfi Sulu

    4 ਦਿਨ ਪਹਿਲਾਂ

    Wafak varan pona elayachiyude oru bagyam

  • Sithara Farhan

    Sithara Farhan

    4 ਦਿਨ ਪਹਿਲਾਂ

    Enik orappayirunnu umma janal adakkum🤩😍

  • Nia Nachu

    Nia Nachu

    4 ਦਿਨ ਪਹਿਲਾਂ

    1week day in my life cheyumooo ummaillathe

  • Shafi Aju Shafi aju

    Shafi Aju Shafi aju

    4 ਦਿਨ ਪਹਿਲਾਂ

    Mashallah ❤️❤️❤️ poyooo

  • Rayyan k

    Rayyan k

    4 ਦਿਨ ਪਹਿਲਾਂ

    Uppak job ndo

  • Afsana Achu

    Afsana Achu

    4 ਦਿਨ ਪਹਿਲਾਂ

    Abhudhabi flight open ayoo?

  • Afsana Achu

    Afsana Achu

    4 ਦਿਨ ਪਹਿਲਾਂ

    Abhudhabiyil evdya....?njnum abhudhabiyila🤔

  • Aiza world

    Aiza world

    4 ਦਿਨ ਪਹਿਲਾਂ

    Ingalea uppanea ummneakanumbol kodiiyakunnu bagyanu masha allah

  • Absham Meal Time by Shuhaima Abdulla

    Absham Meal Time by Shuhaima Abdulla

    4 ਦਿਨ ਪਹਿਲਾਂ

    ചെറിയ അരി:ജീരക ശാല അല്ലേ...😜😜

  • Faai i

    Faai i

    5 ਦਿਨ ਪਹਿਲਾਂ

    Hii wafaa
    Use the sweet potato leaves for thoran with coconut...
    Very healthy and tasty...

  • ASNA'S CHOICE

    ASNA'S CHOICE

    5 ਦਿਨ ਪਹਿਲਾਂ

    👍👍

  • Rock food n vlog

    Rock food n vlog

    5 ਦਿਨ ਪਹਿਲਾਂ

    PaavAm umma enik sankadam vannu avar poyapo inganeyoru ummane kittiyath wafande bagyam Alhamdulillah 🥰😘😘

  • fun time with kennu

    fun time with kennu

    5 ਦਿਨ ਪਹਿਲਾਂ

    പടച്ചോനെ എന്റെ രണ്ട് പെണ്മക്കൾക്കും ഇത് പോലത്തെ ഉമ്മയെയും ഉപ്പയെയും കിട്ടണേ

    • Binu

      Binu

      ਦਿਨ ਪਹਿਲਾਂ

      Aameen

    • Sumayya Koodaranhi

      Sumayya Koodaranhi

      2 ਦਿਨ ਪਹਿਲਾਂ

      Ameen

    • Zeena Assis

      Zeena Assis

      2 ਦਿਨ ਪਹਿਲਾਂ

      Aameen

    • Rajula Soorpil

      Rajula Soorpil

      4 ਦਿਨ ਪਹਿਲਾਂ

      Aameen

  • NoupiZemi ZaufiZahfru

    NoupiZemi ZaufiZahfru

    5 ਦਿਨ ਪਹਿਲਾਂ

    Shall evidenna vangar

  • Nishida Habeeb

    Nishida Habeeb

    5 ਦਿਨ ਪਹਿਲਾਂ

    vellam maati kodkkarundo

  • Mubashirahabeeb Mubashirahabeeb

    Mubashirahabeeb Mubashirahabeeb

    5 ਦਿਨ ਪਹਿਲਾਂ

    Super

  • Afli nishad

    Afli nishad

    5 ਦਿਨ ਪਹਿਲਾਂ

    എന്ത് ഫാമിലി ആണിത്.... മാഷാ അല്ലാഹ്... ഇങ്ങനെ ഒരു ഫാമിലി കിട്ടിയതിൽ വഫ എത്ര ഭാഗ്യവതിയാണ്... മാഷാ അല്ലാഹ്.. മാഷാ അല്ലാഹ്....

  • Rasiya Gafoor

    Rasiya Gafoor

    5 ਦਿਨ ਪਹਿਲਾਂ

    Ummayum uppayum ethra daysine aanu nattil poyknath

  • CREATIVE STUDIO

    CREATIVE STUDIO

    5 ਦਿਨ ਪਹਿਲਾਂ

    അടിപൊളി 👌👍😍

  • PT Vlog

    PT Vlog

    5 ਦਿਨ ਪਹਿਲਾਂ

    Avarenna thirich vara

  • TALENT WORLD

    TALENT WORLD

    5 ਦਿਨ ਪਹਿਲਾਂ

    ഉപ്പയും പോയത് കണ്ടപ്പോൾ ഒരു vishamam

  • musths nisha

    musths nisha

    5 ਦਿਨ ਪਹਿਲਾਂ

    😁😁😁😆😆

  • shafi vadakkan

    shafi vadakkan

    5 ਦਿਨ ਪਹਿਲਾਂ

    Itha nattilevideya

  • Fida Ummerkutty

    Fida Ummerkutty

    5 ਦਿਨ ਪਹਿਲਾਂ

    Good day umma and uppa For wafa

  • Asna Asna sherin

    Asna Asna sherin

    5 ਦਿਨ ਪਹਿਲਾਂ

    ♥️

  • Farhana Farzu

    Farhana Farzu

    5 ਦਿਨ ਪਹਿਲਾਂ

    Ummane ini miss cheyumm😔😔😔

  • Zaonudheen L

    Zaonudheen L

    5 ਦਿਨ ਪਹਿਲਾਂ

    Umma athra months aayi vannitt

  • Sameera Firos

    Sameera Firos

    5 ਦਿਨ ਪਹਿਲਾਂ

    *വൈറൽ യൂട്യൂബ് വ്ലോഗർമാർ അരങ്ങ്തകർക്കുമ്പോൾ*
    ചിപ്പിക്കുള്ളിലെ മുത്തുകളാണ് ഓരോ സ്ത്രീയും. അവയെ മുത്തു പോലെ സംരക്ഷിക്കേണ്ടതും ഓരോ ഭർത്താവിന്റെയും കടമയാണ്. അവളൊരു മുത്തായി തിളങ്ങണമെങ്കിൽ അവനൊരു ദൃഢമായ ചിപ്പി ആയിരിക്കണം.
    പറഞ്ഞു വരുന്നത് ഈയിടെയായി അധികരിച്ചു വരുന്ന യൂട്യൂബ് വ്ലോഗ്കളെ കുറിച്ചാണ്. ഖേദകരമെന്ന് പറയട്ടെ, അതിൽ മിക്കതും മുസ്‌ലിം സ്ത്രീകളാണ്. അതിൽ പകുതിയിലധികവും ഭാര്യമാരാണ്. അവരുടെ കോപ്രായങ്ങൾക്ക് ഭർത്താക്കന്മാർ കൂടി കൂട്ട് നിൽക്കുന്നു എന്നതാണ് വലിയൊരു അത്ഭുതം.
    كما قال النبيﷺ:فإن لم تستحي فاصنع ما شئت.
    ( നിനക്ക് ലജ്ജയില്ലെങ്കിൽ നീ ഉദ്ദേശിച്ചത് ചെയ്യുക )
    ഈയൊരു ഹദീസിന്റെ പൊരുൾ അത്യധികം വ്യക്തമാക്കുന്നുണ്ട് ഓരോ പുതിയ വ്ലോഗുകളും.
    Day in My life എന്ന പേരിൽ ഒരു ദിവസത്തെ അവരുടെ ജീവിത രീതി നമുക്ക് കാണാം. ചില വീഡിയോകളിൽ അവരുടെ വീട്ടിലെ സ്വകാര്യത പോലും വെളിപ്പെടുത്തുന്നു. എപ്പോഴെങ്കിലും അവർ ഓർത്തുകാണുമോ ഈ വീഡിയോ എത്ര പേര് കാണുന്നുണ്ടാകുമെന്ന്,?? വ്യൂവേഴ്സ് കൂടുന്തോറുള്ള ആവേശത്തിലായിരിക്കാം അവർ. ഇതിനെ മിസ്സ്‌ യൂസ് ചെയ്യാനായി എത്രെയോ പേര് ചടഞ്ഞിരിക്കുന്നുണ്ടാകും. വല്ല മോഷണക്കാരോ പിടിച്ചു പറിക്കാരോ നിങ്ങളുടെ സബ്സ്ക്രൈബേഴ്സിൽ ഉണ്ടായേക്കാം. നിങ്ങളുടെ വീഡിയോകൾ അവർക്ക് ഏറെ ഉപകാരപ്രദം.
    ഉദരത്തിലെ ജീവന്റെ തുടിപ്പിനെയും അറിയിക്കുന്നത് നിറഞ്ഞ വയറുമായി നിൽക്കുന്ന വീഡിയോ സഹിതമാണ്. മിക്കവരുടെയും ഭർത്താക്കന്മാരാണ് ഇതിന്റെ വീഡിയോ പിടിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും മുന്നിൽ നിൽക്കുന്നത് എന്നത് പൗരുഷത്വമില്ലായ്മ വരച്ചു കാട്ടുന്നു . തന്റെ ഭാര്യയെ മറ്റുള്ളവർക്ക് മുന്നിൽ വളരെയേറെ അഭിമാന പൂർവ്വം കാണിക്കുക്കുമ്പോൾ ഒരു ലജ്ജയും കൂടാതെ അവളും ചേർന്ന് നിൽക്കുന്നു .ഏഴാം മാസ ചടങ്ങ് പോലുള്ള വീഡിയോയും ഷെയർ ചെയ്യാൻ അവർ മറക്കുന്നില്ല.
    എന്താണിവരുടെയൊക്കെ ഉദ്ദേശം? സമ്പാദ്യമാണോ ? തന്റെ ഭാര്യയെ മറ്റുള്ളവർക്ക് മുന്നിൽ വെളിവാക്കി സമ്പാദിക്കുന്നവനെ യൊക്കെ എന്ത് പേരിട്ടു വിളിക്കണം??? ഇതിലും ഭേദം പിച്ചയെടുത്ത് ജീവിക്കുന്നതാണ്.
    ആ സമ്പത്തിൽ എങ്ങനെ ബർകത് ഉണ്ടാകാനാണ്.
    അവളുടെ ഉദരത്തിൽ വളർന്നു വരുന്ന ആ കുഞ്ഞ് അവരുടെ ഓരോ നിമിഷങ്ങളും കാതോർക്കുന്നുണ്ടെന്നവർ എപ്പോഴെങ്കിലും ഓർത്തുകാണുമോ???
    ആ കുഞ്ഞ് ഭാവിയിൽ ദുഷിച്ച സ്വാഭാവക്കാരനായാൽ അതിന്റെ ഉത്തരവാദി ആരായിരിക്കും??
    ഉമ്മയാവുക എന്ന മഹാ അനുഗ്രഹം ലഭിച്ചു കഴിഞ്ഞാലോ വീണ്ടും പറയാനുണ്ടാകും ഒരുപാട് വിശേഷങ്ങൾ.ലേബർ റൂം, അതുമായി ബന്ധപ്പെട്ട അനുഭവങ്ങൾ എല്ലാം ഒരു ഉളുപ്പുമില്ലാതെ പറയും. കുഞ്ഞു വാവയും കയ്യിലുണ്ടാകും. ആ കുഞ്ഞ് ജനിച്ചു വീണപ്പോഴും കാണുന്നതും അറിയുന്നതും സോഷ്യൽ മീഡിയയെ പറ്റി തന്നെയാണ്.
    ഇനി മറ്റൊന്നാണ് prank video. അതിൽ തന്റെ ഭാര്യയെ ഒരു കളിപ്പാട്ടമാക്കി പ്രദർശിപ്പിക്കുകയാണ് അവളുടെ ഭർത്താവ്. (ഉമ്മയോ പെങ്ങളോ ഉണ്ടാവാം. അധികവും ഭാര്യമാരെയാണ് കണ്ടു വരുന്നത് )ഓരോ തമാശകൾ മുഖേന അവളെ ഭ്രാന്ത് പിടിപ്പിച്ചു കരയിപ്പിക്കലും ഇണക്കങ്ങളും പിണക്കങ്ങളും അതിൽ ഉൾകൊള്ളിക്കുന്നു. സുബ്ഹാനള്ളാഹ്.... വളരെ കഷ്ട്ടം
    ഇതുപോലെ ഒരുപാട് പ്രവർത്തനങ്ങൾ നമ്മുക്ക് കാണാൻ സാധിക്കും, ഇസ്ലാമിക നിയമങ്ങളെ പൂർണമായും അറുത്തു മാറ്റി ട്രെൻറ്റുകൾക്ക് പിന്നാലെ പായുന്ന സമൂഹത്തെ. ഇങ്ങനെയുള്ള പ്രവത്തനങ്ങളെ സപ്പോർട്ട് ചെയ്യാനും അതിന്റെ ചുക്കാൻ പിടിക്കാനും ഒരുപാട് പേരെയും കാണാം. യഥാർത്ഥത്തിൽ നമ്മുടെ സപ്പോർട്ട് കൂടിയാണ് അവരുടെ തിന്മയിലേക്കുള്ള ചവിട്ടുപടികൾ. തെറ്റ് കണ്ടാൽ തിരുത്തി കൊടുക്കുക എന്നത് ഏതൊരു മുസ്‌ലിമിന്റെയും കടമയാണ്.
    " امر بالمعروف و النهي عن المنكر"
    (നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മയെ തൊട്ട് നിരോധിക്കുകയും ചെയ്യുക )
    ഈ പരിശുദ്ധ വചനം അതിനു തെളിവാണ്. Tiktok ഒന്നടങ്ങുമ്പോഴെക്ക് വ്ലോഗുകളുടെ എണ്ണം ഇരച്ചു കയറിയിരിക്കുകയാണല്ലോ. ഇതിനൊക്കെ അറുതി വരുത്താൻ എന്തെ ആരും മുതിരാത്തത് ??
    പറഞ്ഞിട്ടു കാര്യമില്ല എന്നൊരിക്കലും കരുതരുത്. പറയേണ്ടവ പറയുക തന്നെ വേണം.

    • Shana Shabi

      Shana Shabi

      4 ਦਿਨ ਪਹਿਲਾਂ

      Oro Muslim Girls nte video’s verumbhozhum njan manassil vijarikkana karayangal aan iva...😊

  • Sameera Firos

    Sameera Firos

    5 ਦਿਨ ਪਹਿਲਾਂ

    അവസാനമായി ഭർത്താക്കന്മാരോടായി ഒന്ന് പറയാം :നിന്റെ ഭാര്യ നിന്റെ മാത്രം പെണ്ണാണ്. അവളുടെ ഭംഗി നിനക്ക് മാത്രം അവകാശപ്പെട്ടതാണ്. അവൾ മുത്താണ്. അതിന്റെ വില അറിയണമെങ്കിൽ അവ അതിന്റെ സ്ഥാനത്തു നിൽക്കണം. അതിരില്ലാതെ നിൽക്കാൻ അനുവദിക്കരുത്. വില നഷ്ടമായേക്കാം. എന്നുവെച്ചു അവൾക്ക് ഒന്നിനും സ്വാതന്ത്ര്യം കൊടുക്കരുത് എന്നല്ല പറയുന്നത്ട്ടോ.സ്വാതന്ത്രത്തോടെ ആത്മാഭിമാനമുള്ള പെണ്ണായി അവളെ പരിപാലിക്കണം.
    എല്ലാത്തിനും ഒരു പരിധി നിശ്ചയിക്കുക. അനാവശ്യ കാര്യങ്ങളിൽ പ്രോത്സാഹിപ്പിക്കാതിരിക്കുക. അവസാനമത് നിങ്ങൾക്ക് തന്നെ തിരിച്ചടി ആയേക്കാം. വളഞ്ഞ വാരിയെല്ല് കൊണ്ടത്രേ പെണ്ണിന്റെ സൃഷ്ടിപ്പ്. കഴുകൻ കണ്ണുമായി ആളുകൾ പതിഞ്ഞിരിപ്പുണ്ടെന്ന് മറക്കരുത്. നിങ്ങളുടെ മക്കൾക്ക് നല്ല മാതാവിനെ നിങ്ങൾ സമ്മാനിക്കുക.
    كما قال رسول ﷺ :"الدنيا متاع و خير متاعها المرأة الصالحة."
    റസൂൽ(ﷺ) പറഞ്ഞു :"ദുനിയാവ് എന്നത് ചരക്കുകളാണ്. അതിൽ ഏറ്റവും നല്ല ചരക്ക് സ്വാലിഹത്തായ സ്ത്രീയാണ്.
    അള്ളാഹു എല്ലാം ഖൈറിലാകട്ടെ. എല്ലാ വിധ തിന്മകളെയും തൊട്ട് കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ
    ഒരുപാട് സഹോദരീ സഹോദരന്മാർക്കുമുണ്ട് യൂട്യൂബ് ചാനലുകൾ. മറ്റുള്ളവർക്ക് ജീവിതത്തിലുപകരിക്കുന്ന അറിവുകൾ നുകർന്നു തരാനായി സമയം കണ്ടെത്തുന്നവർ. അള്ളാഹു അവർക്ക് അതിനുള്ള പ്രതിഫലം നൽകട്ടെ. നല്ലൊരു അമലായി അതിനെ സ്വീകരിക്കട്ടെ. ആമീൻ.

  • Rosmi Rafiq

    Rosmi Rafiq

    5 ਦਿਨ ਪਹਿਲਾਂ

    Jeerakashaala ari @ wafa

  • my life journey with my 3 angels

    my life journey with my 3 angels

    5 ਦਿਨ ਪਹਿਲਾਂ

    Wafa... koore cooking channel ille onnu try cheyth nokk . Adhym kurach budhimuttakum pinne easy ayikkolum .. let's try it ..

  • Jamshi Fari

    Jamshi Fari

    5 ਦਿਨ ਪਹਿਲਾਂ

    Ningal porunnille nattilek

  • Miras, Mijas Mirsa

    Miras, Mijas Mirsa

    5 ਦਿਨ ਪਹਿਲਾਂ

    കൊറച്ചെങ്കിലും കുക്കിങ് അറിയുന്ന രണ്ട് ആണുങ്ങൾ ഉള്ളത് കൊണ്ട് പെണ്ണ് രക്ഷപ്പെട്ടു

  • Jaseela rafi

    Jaseela rafi

    5 ਦਿਨ ਪਹਿਲਾਂ

    nalla comedy und wafaaa

  • Jaseela rafi

    Jaseela rafi

    5 ਦਿਨ ਪਹਿਲਾਂ

    uppakk job undo

  • Aneesa aneesa

    Aneesa aneesa

    5 ਦਿਨ ਪਹਿਲਾਂ

    hi Wafa dheedi😍😍

  • zahraz mom vibes

    zahraz mom vibes

    5 ਦਿਨ ਪਹਿਲਾਂ

    Umma uppa super👍

  • Shabana Shirin

    Shabana Shirin

    5 ਦਿਨ ਪਹਿਲਾਂ

    Avar പോയപ്പോൾ entho enkum സങ്കടം aayi 😔😔.... പ്രതേകിച്ചു umma...😍😘😘😘😪

  • Muhammed shifin Velladath

    Muhammed shifin Velladath

    5 ਦਿਨ ਪਹਿਲਾਂ

    Mashallah ...appoyum happy ayirikkunna wafa your very lucky

  • Rumaiza Noushad

    Rumaiza Noushad

    5 ਦਿਨ ਪਹਿਲਾਂ

    ഉമ്മ, ഉപ്പ പോയപ്പോ എന്തോ സങ്കടം 😊.....എപ്പോഴാ തിരിച്ചു വരുന്നേ ഉമ്മയും ഉപ്പയും???
    🖤❤

  • SAHLA FARSANA E K

    SAHLA FARSANA E K

    5 ਦਿਨ ਪਹਿਲਾਂ

    Eee vedios okke kandaal umma pettann thanne thirichu varum

  • Abdul Rasheed

    Abdul Rasheed

    5 ਦਿਨ ਪਹਿਲਾਂ

    Happy journey umma uppa take care

  • Umaiba Kv

    Umaiba Kv

    5 ਦਿਨ ਪਹਿਲਾਂ

    Wafa mugathu thirichu varumbo nalla tnsn undallo😔

  • Rahina Cm

    Rahina Cm

    5 ਦਿਨ ਪਹਿਲਾਂ

    Gulfil evdeya...nattil evideyaa?

  • Shakeerpattak Shakeerpattak

    Shakeerpattak Shakeerpattak

    5 ਦਿਨ ਪਹਿਲਾਂ

    😥

  • Rabi Faaru

    Rabi Faaru

    5 ਦਿਨ ਪਹਿਲਾਂ

    നിങ്ങളുടെ റൂമിന് എത്ര പൈസ...
    ഞാനും ഷാർജയിലാണ് illad..... Rate parayo

  • Suresh Kumar

    Suresh Kumar

    5 ਦਿਨ ਪਹਿਲਾਂ

    Suprrr ❤❤❤

  • Thasmiya Ishaque Thasmiya Ishaque

    Thasmiya Ishaque Thasmiya Ishaque

    5 ਦਿਨ ਪਹਿਲਾਂ

    ഉമ്മാക് വീഡിയോ കാൾ ചെയ്ത് ഉമ്മാനെ യും ഉപ്പനെയും വ്ലോഗിൽ ഉൾപെടുത്തണേ

  • Samad Official

    Samad Official

    5 ਦਿਨ ਪਹਿਲਾਂ

    വഫയുടെ ക്യാമറക്ക് മുന്നിൽ ആകെ വന്നിരുന്ന മൂന്ന് പേരും നാട്ടിൽ പോയി
    ഉമ്മ ഉപ്പ ഡാനിയ....😪
    ഇനിയുള്ളത് ക്യാമറ അലർജി ഉള്ള രണ്ട് ആണുങ്ങൾ ആണ് കൂടെ ബാക്കി ഉള്ളത് 😄
    ഉമ്മ വന്നാലേ ഇനിയൊരു ഉഷാർ കിട്ടൂ

  • Asma Ali

    Asma Ali

    5 ਦਿਨ ਪਹਿਲਾਂ

    Maasha Allah 😍

  • Muhsina Nazim

    Muhsina Nazim

    5 ਦਿਨ ਪਹਿਲਾਂ

    Wafanta right hand eanth patty

  • UnDiscovered Azlam

    UnDiscovered Azlam

    5 ਦਿਨ ਪਹਿਲਾਂ

    ഇവിടെ ഒന്ന് കേറി നോക്കിക്കോ നിരാശപ്പെടുത്തില്ല 🙌🏻🤗

  • Shaheerakp2018 2018

    Shaheerakp2018 2018

    5 ਦਿਨ ਪਹਿਲਾਂ

    Sadia 🤩

  • ArT WoRlD

    ArT WoRlD

    5 ਦਿਨ ਪਹਿਲਾਂ

    Ummem uppem poyappol veedu urangida

  • Najitha jafri

    Najitha jafri

    5 ਦਿਨ ਪਹਿਲਾਂ

    Wafa ശെരിക്കും ഉമ്മയെയും ഉപ്പയെയും നന്നായി miss ചെയ്യും ലേ.... ഞാനും... miss you ഉമ്മാ... 💕

  • ArT WoRlD

    ArT WoRlD

    5 ਦਿਨ ਪਹਿਲਾਂ

    Ival aa window yude aduth ninnum ingane thaazhekkokke nokkana kaanumpo enikku ivde tension aakum, tension ente koode pirappaanu

  • ArT WoRlD

    ArT WoRlD

    5 ਦਿਨ ਪਹਿਲਾਂ

    😂😂😂😂😂😂😂😂 ummaaaa nannaayi 👏👏👏👏👏👏👏👏 ente manassilum undaarnna aathiyaayirunnu ithu

  • Pachoos Vlog

    Pachoos Vlog

    5 ਦਿਨ ਪਹਿਲਾਂ

    Onnum undakan ariyille
    Shremichal padikane ulluuu

  • MuNaj

    MuNaj

    5 ਦਿਨ ਪਹਿਲਾਂ

    U have got such a wonderful dad n law

  • shuhaiba faisal

    shuhaiba faisal

    5 ਦਿਨ ਪਹਿਲਾਂ

    Bread roast aano toast aano🤩🤩

  • MY DREAMS

    MY DREAMS

    5 ਦਿਨ ਪਹਿਲਾਂ

    Umma nattinn verubol kurachu nalla mannu kondaran para wafa