അർജ്ജുനൻ കവിക്ക് വിട. | Thatteem Mutteem

ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 2 ਮਾਰਚ 2021
ਦ੍ਰਿਸ਼ 1 033 176
385

#ThattemMutteem #Sitcom #MazhavilManorama

► Subscribe Now: bit.ly/2UsOmyA
ഈ ഇരിക്കുന്ന അർജ്ജുനനില്ലേ അത് അർജ്ജുനൻ അല്ല, ശരിക്കുള്ള അർജുനൻ മരിച്ചു.
മാർച്ച് 6 മുതൽ ശനിയും ഞായറും രാത്രി 10: 30 ന്
Thatteem Mutteem || Sat & Sun @ 10.30 PM || Mazhavil Manorama
#ThatteemMutteem #ViralCuts #MazhavilManorama #ManoramaMAX
► Visit ManoramaMAX for full episodes: www.manoramamax.com

Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/details?id=com.mmtv.manoramamax.android&hl=en_IN
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoramamax/id1468454034

Mazhavil Manorama
ਟਿੱਪਣੀਆਂ  
  • Munavvir A P

    Munavvir A P

    ਮਹੀਨੇ ਪਹਿਲਾਂ

    Ithinde baki episod ille

  • ASHA UDAYAN

    ASHA UDAYAN

    ਮਹੀਨੇ ਪਹਿਲਾਂ

    എപ്പിസോഡ് എത്ര

  • Ummer Thattayil

    Ummer Thattayil

    ਮਹੀਨੇ ਪਹਿਲਾਂ

    Rasamillaaatha seriel eppolum kanan pattunna samayathum nalla seriel rathriyum vekkunnu
    Youtubil aanengil one month kazhinjitt upload cheyyunnu
    Kashttam

  • my life

    my life

    ਮਹੀਨੇ ਪਹਿਲਾਂ

    Which എപ്പിസോഡ്

  • Mary shibi Shibi

    Mary shibi Shibi

    ਮਹੀਨੇ ਪਹਿਲਾਂ

    10.30 vachaal aaru kanum avaru thanne kanatte tv yilidumbol ravile mathrame kanarullu

  • Shaini Nk

    Shaini Nk

    ਮਹੀਨੇ ਪਹਿਲਾਂ

    Aa udan panam Saturday um Sunday um mattitt 9:30 kk thateem muttem vekk

  • Shaini Nk

    Shaini Nk

    ਮਹੀਨੇ ਪਹਿਲਾਂ

    Samayan mattikondirikkathe ethe oru samayath uraxh nikk
    Allel Ellam aa appilidathe
    YouTubilid

  • Jig Saw

    Jig Saw

    ਮਹੀਨੇ ਪਹਿਲਾਂ

    ഈ പരുപാടി രാത്രി 10:30 ക്ക് ആക്കിയതിൽ പ്രേതെകിച്ചു അതിശയം ഒന്നും ഇല്ല. ചാനലിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല എല്ലാർക്കും കാണാൻ താല്പര്യം അമ്മായിഅമ്മ മരുമോൾ തല്ല് സീരിയൽ ഒക്കെ ആണ്. അപ്പൊ ഇതുപോലത്തെ സീരിയലുകളുടെ റേറ്റിംഗ് കുറയും. സമയം മാറ്റേണ്ടി വരും

  • Abdul Samad

    Abdul Samad

    ਮਹੀਨੇ ਪਹਿਲਾਂ

    Thateem muteem fans adi oru like 😉💖❤❤❤💘

  • Pratheesh Kp

    Pratheesh Kp

    ਮਹੀਨੇ ਪਹਿਲਾਂ

    മനോരമ ചാനലിലെ ഒരുമാതിരി മറ്റേ പണി കാണിക്കരുത് കേട്ടോ ആകെ കൊള്ളാം തന്നെ ഒരു ഉണ്ടായിരുന്നു ഇതേ ഉള്ളൂ കൊണ്ടുപോയി

  • Aniyamma Mathew

    Aniyamma Mathew

    ਮਹੀਨੇ ਪਹਿਲਾਂ

    പ്ലീസ് ഒരു 9മണിക്ക് വെക്ക് സമയം മാറ്റി മാറ്റി ഇപ്പോൾ കാണുന്നേയില്ല

  • Anagha Biju

    Anagha Biju

    ਮਹੀਨੇ ਪਹਿਲਾਂ

    Oru 9 maniku vechude

  • sumesh john

    sumesh john

    ਮਹੀਨੇ ਪਹਿਲਾਂ

    E പത്തുമണിക് ആര് കാണണം.. നിങ്ങൾ തന്നെ ഓഫിസിൽ ഇരുന്നു കാണു.. അല്ലെകിൽ അവിടുത്തെ സെക്യൂരിറ്റി യില്ലേ അയാളോട് പറ കാണാൻ.. ഉറക്കം വരില്ല.. Ho.. പരാജയം...
    ഒറിയിപ്പും ഇല്ലാതെ.. സ്വന്തം തന്തയെ ഒഴിവാക്കിയവരല്ലേ.. (ചാക്കോയും മേരിയും.. നോവൽ മനോരമ വീക്കിലി..)

  • കുഞ്ഞാവ :10th Std Student

    കുഞ്ഞാവ :10th Std Student

    ਮਹੀਨੇ ਪਹਿਲਾਂ

    10:30

  • Vaishnavi Raghu

    Vaishnavi Raghu

    ਮਹੀਨੇ ਪਹਿਲਾਂ

    Thatteem mutteem enna parupaadi samprekshana samayam oru 8:30inu enkilum telecast cheyyanamennullavar ADI like

  • മഹാ കവി അർജുനൻ

    മഹാ കവി അർജുനൻ

    ਮਹੀਨੇ ਪਹਿਲਾਂ

    തട്ടീം മുട്ടീം എല്ലാവരും കാണുന്ന സമയത്ത് വെയ്ക്കുക. പകരം ഒരു serial നട്ട പാതിരായ്ക്ക് വെച്ചോളൂ 😁

  • sreeju

    sreeju

    ਮਹੀਨੇ ਪਹਿਲਾਂ

    ഈ സീരിയൽ കൊള്ളാം ഇപ്പോൾ നല്ല നിലവാരം ഉണ്ട്. പിന്നെ സഹിക്കാൻ പറ്റാത്തത് റെക്കോർഡ് ചിരി ആണ് അതൊന്ന് നിർത്തിക്കൂടെ.
    കമലാസനൻ
    The one and only hero

  • Sreevidya Fan

    Sreevidya Fan

    ਮਹੀਨੇ ਪਹਿਲਾਂ

    മനോരമ ചാനൽ 👊 തട്ടീം മുട്ടീം മാത്രമേ നല്ലത്
    Flowers channel 👍
    എല്ലാ പ്രോഗ്രാം അടിപൊളിയാണ്

  • science kingdom apk

    science kingdom apk

    ਮਹੀਨੇ ਪਹਿਲਾਂ

    Arjunanu entho patti😮

  • best star wars and marvel channel

    best star wars and marvel channel

    ਮਹੀਨੇ ਪਹਿਲਾਂ

    Arjunan fans undo annal power kannika
    👇

  • harish kumar

    harish kumar

    ਮਹੀਨੇ ਪਹਿਲਾਂ

    😄

  • vishnu jayan

    vishnu jayan

    ਮਹੀਨੇ ਪਹਿਲਾਂ

    Oombiko pundagale

  • Rajesh V ITI Peravoor

    Rajesh V ITI Peravoor

    ਮਹੀਨੇ ਪਹਿਲਾਂ

    12 manikkekk mattuvo🙄

  • Ffyhde t Fdddr

    Ffyhde t Fdddr

    ਮਹੀਨੇ ਪਹਿਲਾਂ

    Poli

  • Anupriya K.V

    Anupriya K.V

    ਮਹੀਨੇ ਪਹਿਲਾਂ

    Valare istam ulla program aanu thateem muteem... But kurach kalamayi kanan pattunilla... Late time aanu prashnam... Athum saturday and Sunday..... Ethrayo kollatha serial und nerathe athil onnu maati thateem mutteem vaykaruthoo... Kutikalum elam kanuna ee program late time vaykaruth

  • Arya Biju

    Arya Biju

    ਮਹੀਨੇ ਪਹਿਲਾਂ

    തട്ടീം മുട്ടീം വെക്കാൻ ഉചിത മുഹൂർത്തം രാത്രി ഒന്നിനും രണ്ടിനും ഇടക്കാണെന്ന് പ്രശ്നം വെച്ച് നോക്കിയപ്പോ കണിയാൻ പറഞ്ഞുട്ടോ.........
    10.30 തീരെ നല്ല സമയം അല്ല . രാത്രി ഒന്നിനും രണ്ടിനും ഇടക്കാവുമ്പോൾ കെങ്കേമം .................

  • Cool TechY

    Cool TechY

    ਮਹੀਨੇ ਪਹਿਲਾਂ

    Ghu

  • GB Life

    GB Life

    ਮਹੀਨੇ ਪਹਿਲਾਂ

    Viewer'sinte pulse ariyaan ulla kazhivilla ningalk! Athukondaan flowers okke vijayich pokunne... Ethelum oru serial time maatit 8 or 8.30k mon to fri thatteem mutteem telecast chaithirunnel rating thanne uyarnene... E serialokke ammamar mathre kaanu.. Pakshe oru sitcom aanel ellarum kaanum.. Thatteem mutteem mathrame ollu athe pole oru show...

  • I'M രമണൻ

    I'M രമണൻ

    ਮਹੀਨੇ ਪਹਿਲਾਂ

    ❤️

  • Ash Jaz Talks

    Ash Jaz Talks

    ਮਹੀਨੇ ਪਹਿਲਾਂ

    ട്രെൻഡിംഗ് നമ്പർ ഒന്നു മുതൽ അമ്പത് വരെ ഓരോ വീക്കിലും മുടങ്ങാതെ കണ്ടു ഓരോ ഐഡിയാസ് നോക്കി നടക്കുന്ന ഒരു പാവം യുട്യൂബർ... എല്ലാവർക്കും സ്വാഗതം...🤪🤪😍

  • Nithya Nithya ms

    Nithya Nithya ms

    ਮਹੀਨੇ ਪਹਿਲਾਂ

    Mayavathiyammaye kondu varu

  • Mithun Nambiar

    Mithun Nambiar

    ਮਹੀਨੇ ਪਹਿਲਾਂ

    അതെ നമ്മൾ ഇന്ത്യൻ ടൈം zone il ആണ് ജീർവികുനത് അല്ലാതെ അമേരിക്കൻ ടൈം zone il അല്ല കണ്ട നട്ടപാതിരക്കും കാണാൻ.

  • Henna Yaseen

    Henna Yaseen

    ਮਹੀਨੇ ਪਹਿਲਾਂ

    ചളിപോ ഗ്രാം ആണിത്- നിലവാരംമില്ലാത്ത പോഗ്രാം

  • sreelekshmi s

    sreelekshmi s

    ਮਹੀਨੇ ਪਹਿਲਾਂ

    എല്ലാരും ഒരു ഒറക്കം കഴിഞ്ഞ് വന്നിരുന്നു കാണാൻ ആണോ നിങ്ങൾ ഉദ്ദേശിച്ചത് 😂...😂

  • Ramesh Kumar KN

    Ramesh Kumar KN

    ਮਹੀਨੇ ਪਹਿਲਾਂ

    എന്തിനാ10.30ആക്കിയത്,12.30ആക്കിയാൽ മതിയായിരുന്നു.

  • arya Prakashan

    arya Prakashan

    ਮਹੀਨੇ ਪਹਿਲਾਂ

    നല്ല ഒരു പരിപാടി സമയം മാറ്റി ആളുകളെ കാണാതെ ആകരുത്

  • AbdulJALEEL ABDULJALEEL

    AbdulJALEEL ABDULJALEEL

    ਮਹੀਨੇ ਪਹਿਲਾਂ

    രാത്രി 8 30ന് ഈ തട്ടിയും മുട്ടിയും സീരിയൽ വെക്കുകയാണെങ്കിൽ എല്ലാവർക്കും കാണാമായിരുന്നു ദയവു ചെയ്തു8 30 വെച്ചൂടെ ഞാൻ മഴവിൽ മനോഹരമയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സീരിയലാണ്.തട്ടീം മുട്ടീം

  • Das Ik

    Das Ik

    ਮਹੀਨੇ ਪਹਿਲਾਂ

    Why r they frequently changing time and all rubbish programmes get prime time slot and no slot for thatteem mutteem during prime time why 🤷‍♂️🤷‍♂️🤷‍♂️.

  • jinu pattukunnel

    jinu pattukunnel

    ਮਹੀਨੇ ਪਹਿਲਾਂ

    രാത്രി 12 മണിക്ക് ആക്കാൻ മേലായിരുന്നോ

  • Rincy Jiji

    Rincy Jiji

    ਮਹੀਨੇ ਪਹਿਲਾਂ

    തട്ടീം മുട്ടീം രാത്രിയിൽ
    10:30 ക്ക് വച്ചാൽ ആരും കാണില്ല. 9:00 ആണ് നല്ല സമയം. യൂട്യൂബിൽ ഫുൾ എപ്പിസോഡ് ഇടണെങ്കിൽ തന്നെ ഒരു ആഴ്ച്ച വേണം. പ്ലീസ് ഇനിയെങ്കിലും ഫുൾ എപ്പിസോഡ് നേരത്തെ അപ്പ്ലോഡ് ചെയ്യണം .

  • Abin Chako

    Abin Chako

    ਮਹੀਨੇ ਪਹਿਲਾਂ

    Hai

  • Gabriya Mathai

    Gabriya Mathai

    ਮਹੀਨੇ ਪਹਿਲਾਂ

    Thateem muttem 10.30 okke vacha aru kanana

  • Smitha Dileep

    Smitha Dileep

    ਮਹੀਨੇ ਪਹਿਲਾਂ

    Entammo 10.30 noke aru kanana ent e Manorameeeee.....

  • Rahmath Amaal2017

    Rahmath Amaal2017

    ਮਹੀਨੇ ਪਹਿਲਾਂ

    Time kurch nerethe ayipoyii...🤗😥

  • Aparna Menon

    Aparna Menon

    ਮਹੀਨੇ ਪਹਿਲਾਂ

    7:30 to 8:30 super 4 വെക്ക് എന്നിട്ട് 8:30 to 9:00 തട്ടീം മുട്ടീം പിന്നെ 9:00 to 10:00 ഉടൻ പണം വെച്ചാൽ എല്ലാം കറക്റ്റ് ആയി അല്ലാതെ ഒരുമാതിരി രാത്രി 12 മണിക്ക് വെച്ചിട്ട് 😠നിങ്ങളുടെ തന്നെ ഇരുന്നു കണ്ടോ 😡😏

  • Iqbal M R

    Iqbal M R

    ਮਹੀਨੇ ਪਹਿਲਾਂ

    Manorama ningal rathri 1:00 vacho ennit ningal thanne irunnu kando appol nammal arum ningalude kude kananillankilum ningalude kude prethangal undavum avar kannd chirikkatte

  • prathibha cv

    prathibha cv

    ਮਹੀਨੇ ਪਹਿਲਾਂ

    Time mattumboo kaaananulllaaa..interesting kurayummmmm

  • Libin Joseph

    Libin Joseph

    ਮਹੀਨੇ ਪਹਿਲਾਂ

    സമയം മാറ്റിയതിൽ വിയോജിക്കുന്നു

  • Varghese Parackal

    Varghese Parackal

    ਮਹੀਨੇ ਪਹਿਲਾਂ

    ആദരാഞ്ജലികൾ🌹🌹🌹💮💮💮

  • Varma's Ruchi World

    Varma's Ruchi World

    ਮਹੀਨੇ ਪਹਿਲਾਂ

    ആന്ധ്രാ സ്റ്റൈൽ മാങ്ങാ അച്ചാർ |ആന്ധ്രാ അവക്കായ്‌ അച്ചാർ| Andhra Mango Pickle| Andhra Avakkai Pickle| Avakaya Pachadi
    ദക്ഷിണേന്ത്യയിലെ ഏറ്റവും ട്രഡീഷനലും രുചികരവുമായ "ആന്ധ്രാ സ്റ്റൈൽ മാങ്ങാ അച്ചാർ ( ആന്ധ്രാ അവക്കായ്‌ അച്ചാർ)" അതിന്റെ തനിമ ചോരാതെ അവതരിപ്പിക്കുകയാണ് വർമാസ് രുചിവേൾഡ് . വര്ഷങ്ങളോളം കേടുകൂടാതെ സൂകഷിക്കാൻ കഴിയുന്ന ഈ അച്ചാർ പാചകത്തിലെ തുടക്കകാർക്കുപോലും ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാം. ചോറിനും ചപ്പാത്തിക്കുമെല്ലാം ഒരു സൂപ്പർ കോമ്പിനേഷൻ. വർമാസ് രുചിവേൾഡിന്റെ അച്ചാർ സീരിസിലെ അടുത്ത വിഭവം.
    Rich & Traditional South Indian Pickle
    Andhra Style Mango Pickle
    Varma's Ruchi World is presenting Andhra Avakaya Pickle in its Authentic style. Another Pickle you must surely try, No Cooking, no Fire version, this pickle can be preserved up to 1 year, this is a easy pickle with less ingredients, you will love to make it, as it is easy and tasty.
    A good combination with Rice & Chapati. An easy Recipe that can try by beginners.
    So try & enjoy Andhra Avakaya Pickle from Varma's Ruchi World
    So please click below..
    https://youtu.be/5gAvicggbxo
    https://youtu.be/5gAvicggbxo

  • Sameena Pkd

    Sameena Pkd

    ਮਹੀਨੇ ਪਹਿਲਾਂ

    Sklxvl

  • G M

    G M

    ਮਹੀਨੇ ਪਹਿਲਾਂ

    അർജുനൻ കരചിൽ വെറുപികൽ ചവറു സീരിയൽ കമലാസനൻ മാത്രം കൊളളാം

  • LION BROTHER

    LION BROTHER

    ਮਹੀਨੇ ਪਹਿਲਾਂ

    Aakeppade kollavunna onnayirunnu athum poi 10 manikk aar kaanan

  • SURJITH KS

    SURJITH KS

    ਮਹੀਨੇ ਪਹਿਲਾਂ

    കുറച്ച് പേരെങ്കിലും മഴവിൽ മനോരമ കാണുന്നെങ്കിൽ അത് മഹാകവി അർജുനൻ സാറിനെയും കുടുംബത്തെയും കാണാനാണ്... അതും കൂടി നീയൊക്കെ മുടക്കി 👌

  • JOYAL ELDHO BENNY

    JOYAL ELDHO BENNY

    ਮਹੀਨੇ ਪਹਿਲਾਂ

    കണ്ട ഒണക്ക സിരിയൽ മാത്രം കണ്ട് മടതിരിക്കുബൊൾ ഒരു ആശ്വാസം ആയിട്ടാണ് thateem muteem വരുന്നത് . അതും ഇപ്പം സമയം മാറ്റി . നിന്നോട് ഒക്കെ ദൈവം ചോദിചക്കും

  • e-SMILE

    e-SMILE

    ਮਹੀਨੇ ਪਹਿਲਾਂ

    ഇവിടെ കൃത്യമായി ഇട്ടാൽ മതി..

  • Akhil Babu

    Akhil Babu

    ਮਹੀਨੇ ਪਹਿਲਾਂ

    10:30 PM? തള്ളി തള്ളി എങ്ങോട്ട് കൊണ്ട് പോകുവാ.. ഇനി 12:00 AM മണിക്ക് കൊണ്ട് വയ്ക്ക്..

  • Vishnu VR

    Vishnu VR

    ਮਹੀਨੇ ਪਹਿਲਾਂ

    മനോരമയിൽ കാണുന്ന സീരിയൽ പാതിരാത്രിക്ക്😭

  • Kavitha Raju

    Kavitha Raju

    ਮਹੀਨੇ ਪਹਿਲਾਂ

    Enthina rathri 12_30inu aakkikko ennitt ningal thanne irunn kanu aake kanunnathitha athum illathakki minimam 9 manikkengilum kanichitt bakki valip kani chala pore😠😠😠😠

  • Suresh Ramakrishnan

    Suresh Ramakrishnan

    ਮਹੀਨੇ ਪਹਿਲਾਂ

    TV kedayi veetil irikuna njn...!!!!!!!!

  • athira theres

    athira theres

    ਮਹੀਨੇ ਪਹਿਲਾਂ

    2 am best time🤣😠

  • ꧁༺ Clash Gamer༻꧂

    ꧁༺ Clash Gamer༻꧂

    ਮਹੀਨੇ ਪਹਿਲਾਂ

    അയ്യോ രാത്രി 12 മണിക്ക് ആയാലും എല്ലാരും കാണും. വട്ട് സീരിയൽ കാണുന്നതിലും നല്ലത് ആണ്

  • Sura Pk

    Sura Pk

    ਮਹੀਨੇ ਪਹਿਲਾਂ

    കഷണവും മുറിയുമാക്കാതെ മുഴുവനായി ഇടാൻ പറ്റൂലെ? ? ? ? ? ?

  • Sree parvathy

    Sree parvathy

    ਮਹੀਨੇ ਪਹਿਲਾਂ

    അടിപൊളി..👏👎കാണാൻ കൊള്ളാവുന്ന ഒരേ ഒരു show in this stupid ചാനൽ.. 👊

  • കൈലാസ് നായര്

    കൈലാസ് നായര്

    ਮਹੀਨੇ ਪਹਿਲਾਂ

    അല്ലെങ്കില്‍ തന്നെ ഇതൊക്കെ ആര് കാണുന്നു

  • Jefin Varghese

    Jefin Varghese

    ਮਹੀਨੇ ਪਹਿਲਾਂ

    Eth aru kananaa rathri 10.30 ku kond veche kore avinja serial okeee kond nerathe vekum Nalla parupadi kond poi Pathirathri vekum Mazhavil Big Fan 🥴🥴🔥👍

  • Ars_ 09

    Ars_ 09

    ਮਹੀਨੇ ਪਹਿਲਾਂ

    10:30 pupge time😥

  • Sandeep V

    Sandeep V

    ਮਹੀਨੇ ਪਹਿਲਾਂ

    Ravile 3 manikk vacha kanam

  • Pinky Shibu

    Pinky Shibu

    ਮਹੀਨੇ ਪਹਿਲਾਂ

    Aaa serial ethelm mattitt aa timil vachoode?

  • salu 143

    salu 143

    ਮਹੀਨੇ ਪਹਿਲਾਂ

    നേരാം വണ്ണം അപ്‌ലോഡ് ചെയ്യാറില്ല. അതും പോരാഞ്ഞിട്ട് ഇനി പാതിരക്ക് കണ്ണീർ സീരിയലുകൾക്കു വ്യൂസ് കൂട്ടാൻ വേണ്ടിയാണോ ഈ പ്രഹസനം 😏😏ഇതിലും നല്ലത് മാന്യമര്യാദക്ക് ഇത് നിർത്തി പോകുന്നതാ...😬😬😬

  • Ardra Raju

    Ardra Raju

    ਮਹੀਨੇ ਪਹਿਲਾਂ

    A small request..... ഇതിന്റെ ടൈം 8:30 ആക്കാൻ പറ്റുവോ 🙂

  • Akhil Kumar

    Akhil Kumar

    ਮਹੀਨੇ ਪਹਿਲਾਂ

    എന്തിനാ 10:30pm ആക്കുന്നത് ഒരു 11:30pm ആക്കികൂടെ മനോരമേ

  • Savanth S

    Savanth S

    ਮਹੀਨੇ ਪਹਿਲਾਂ

    ആഹാ. എല്ലാർക്കും കാണാൻ പറ്റുന്ന നല്ല best time✌️

  • Sreekanth Nika

    Sreekanth Nika

    ਮਹੀਨੇ ਪਹਿਲਾਂ

    Tayoliii manoramaaa vayil edan po

  • Sreeraj. Design

    Sreeraj. Design

    ਮਹੀਨੇ ਪਹਿਲਾਂ

    സമയം മാറ്റി 8 മണിക്ക് വെക്ക്, കണ്ട വിവരംകെട്ട രാഷ്ട്രീയ ചർച്ച ഒഴുവാക്കാം എല്ലാരും കാണും

  • manu babu

    manu babu

    ਮਹੀਨੇ ਪਹਿਲਾਂ

    04/03/2021

  • manu nm

    manu nm

    ਮਹੀਨੇ ਪਹਿਲਾਂ

    Nattapathiraku vechalum aalukal kanum ennariyam..ennalum time mattiyathu over aayipoy🙏

  • A3 & g YouTube channel

    A3 & g YouTube channel

    ਮਹੀਨੇ ਪਹਿਲਾਂ

    Aarya film onnoody ido plz🙏

  • മാരൻ ɢᴀᴍɪɴɢ

    മാരൻ ɢᴀᴍɪɴɢ

    ਮਹੀਨੇ ਪਹਿਲਾਂ

    10 30 manik ningal ottak irunn kando

  • Ajin Ajayan

    Ajin Ajayan

    ਮਹੀਨੇ ਪਹਿਲਾਂ

    BiggBossന്റെ റേറ്റിങ് കുറക്കാൻ വേണ്ടി 'തട്ടീം മുട്ടീം' ടൈം നീട്ടി കൊണ്ട് പോകാൻ ഉള്ള ആ മനസ്സ് ആരും കാണാതെ പോകരുത്...
    10:30 ക്ക് തുടങ്ങിയാൽ 11:15 വരെ നീട്ടി കൊണ്ട് പോകും നമ്മുടെ സാരന്മാര്

  • Neethu Thomas

    Neethu Thomas

    ਮਹੀਨੇ ਪਹਿਲਾਂ

    ഏറ്റവും ഇഷ്ടപെട്ട മഴവിൽ മനോരമയുടെ പ്രോഗ്രാം ആണ് തട്ടീം മുട്ടീം.. എന്നിട്ട് സമയം 10.30 ആകുന്നത് ആർക് കാണാൻ വേണ്ടി ആണ്.. ഞങ്ങൾ പ്രക്ഷകർക് വേണ്ടി ഉള്ള പ്രോഗ്രാം ആണെങ്കിൽ സമയം ഒരു 8 മണി ആകു..

  • Ashraf V A

    Ashraf V A

    ਮਹੀਨੇ ਪਹਿਲਾਂ

    njan uranghunnath 9 ara kka tv you kanam

  • Maha kavi Arjunan

    Maha kavi Arjunan

    ਮਹੀਨੇ ਪਹਿਲਾਂ

    Ayyo njn marichittilla soorthukkalee😅😁

  • haya fathima

    haya fathima

    ਮਹੀਨੇ ਪਹਿਲਾਂ

    Ennapinne oru 2 am aakiyalo athavumbo ellarkkum kudumba sahitham kannalo

  • RAJAN K

    RAJAN K

    ਮਹੀਨੇ ਪਹਿਲਾਂ

    2,3മുന്ന് മണിക്കാണ് നല്ലത് ആ സമയത്ത് വേണമെങ്കിൽ കുറച്ച് blue film കൂടി തിരുകികയറ്റാം.........

  • pradeep.k moorthy

    pradeep.k moorthy

    ਮਹੀਨੇ ਪਹਿਲਾਂ

    ഇത് ഇച്ചിരി നേരത്തെ ആയില്ലേ രാത്രി 1.30 ആക്കാമായിരുന്നു

  • CRIC DuDe

    CRIC DuDe

    ਮਹੀਨੇ ਪਹਿਲਾਂ

    Please രാത്രി 2 മണിക്ക് telecast cheyoo🤣

  • Suja Antony

    Suja Antony

    ਮਹੀਨੇ ਪਹਿਲਾਂ

    നിങ്ങൾക്ക് തട്ടീം മുട്ടീം രാത്രി 2:30ന് വച്ചുടെ അത് അല്ലേ ബെസ്റ്റ് time നിങ്ങൾ സമയം മാറ്റി കളിക്കുകയണോ തട്ടീം മുട്ടീം ഒരു 8:30 ന് വച്ചൂടെ

  • Mittu

    Mittu

    ਮਹੀਨੇ ਪਹਿਲਾਂ

    മനോരമയിൽ ആകെ കൊള്ളാവുന്നത് തട്ടീം മുട്ടീം ആണ്.... പാതിരാത്രി നിങ്ങൾ കണ്ടോളു....

  • Zio Mad

    Zio Mad

    ਮਹੀਨੇ ਪਹਿਲਾਂ

    MAHAKAVI ARJUNANU VIDAYO VIDA 😔😔😀😁😂🤣😃😄😅

  • Deepthy M

    Deepthy M

    ਮਹੀਨੇ ਪਹਿਲਾਂ

    A channel themselves destroying their popular show by changing the time again and again and again for worst programs... pathetic.....

  • PRAVEEN C G

    PRAVEEN C G

    ਮਹੀਨੇ ਪਹਿਲਾਂ

    സമയം ആണ് പ്രശ്നം.

  • Okie Dokie

    Okie Dokie

    ਮਹੀਨੇ ਪਹਿਲਾਂ

    😂😂😂

  • pooja shaji

    pooja shaji

    ਮਹੀਨੇ ਪਹਿਲਾਂ

    Enthina 10:30 akkiyath oru 12 manikk akkan melarnno kuree serial konda nalla samyathuvekkuvm chyum nthonnanoo

  • ANU V S

    ANU V S

    ਮਹੀਨੇ ਪਹਿਲਾਂ

    ശെടാ ഇനി ഇത് എങ്ങനെ കാണും

  • Kannan Rsr

    Kannan Rsr

    ਮਹੀਨੇ ਪਹਿਲਾਂ

    Ee serial 10pm edu ; udan pannam 8pm akku🙏🙏

  • Shajad PP

    Shajad PP

    ਮਹੀਨੇ ਪਹਿਲਾਂ

    ഇതിനേക്കാൾ ബെസ്റ്റ് 10:00ആണ്

  • Kannan Rsr

    Kannan Rsr

    ਮਹੀਨੇ ਪਹਿਲਾਂ

    Eee serial nte rating ellathakkunathu ee channel thanneyannu... namichu channel 🙏🙏🙏🙏🙏🙏🙏 ethillum nallathu 11.30pm annu agottu mattamo ...

  • ouchithyaajayan thekkumkattil

    ouchithyaajayan thekkumkattil

    ਮਹੀਨੇ ਪਹਿਲਾਂ

    7:30 ക്ക് വെക്കുമോ

  • Nidha's creations

    Nidha's creations

    ਮਹੀਨੇ ਪਹਿਲਾਂ

    ഈ എപ്പിസോഡ് പെട്ടന്ന് തന്നെ ഇടണം എന്ന് പറയുന്നവർ ഉണ്ടോ