Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
PAthrow : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : keralakaumudi
#Aliyans #AliyanVsAliyan #ComedySerial
Aliyans - 156 | അമ്മാവന്റെ പെണ്ണുകാണൽ | Comedy Serial (Sitcom) | Kaumudy
ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 19 ਜਨਵਰੀ 2021
ਟਿੱਪਣੀਆਂ
amb123 nair
Super എപ്പിസോഡ് kalakki
Annieamma
19:29 Rimi Tomye pole thonniyathu enikku mathramano🙄
mini nathan
Pls show ammawans next part for this episode....looking for bride...waiting for this...and whrs girija😃😅😆
Shamsu Kuwait
ക്ലീറ്റോ ഞാൻ എത്തി
TECH ,TAST AND ALL
How many days in a week aliyans
SATHYAM SIVAM
Malayala cinema yil sankaradi,oduvil thudangiyavar ozhichittittu poya ammavan kasera e ammavante kayyil bhadram.d q nte ammavan ayi edukkanan
SUMANGALA DEVI RADHAKRISHNAN
അമ്മാവന്റെ സ്വത്തു തന്നെയാണ് പ്രശ്നം.. അതിൽ കണ്ണു നട്ടിരിക്കുകയാണ് കനകനടക്കം എല്ലാവരും..ജലജയ്ക്ക് എന്താണ് കുഴപ്പം????സ്വത്തു വേണം.. പ്രത്യേകിച്ച് തങ്കമെന്ന തല്ലിപ്പൊളിക്ക്...ഛെ..ഛേ
Dency davis
ഗിരിജ അല്ലേ ജെലജ alla
SHIBILA K
Poli
Laly Aby
Ammavan istam ulla aaline marry cheiyatte.thankam and Lilly kku swathu kittan mudakkam parayunnu.
SHAJI ANJU
Sariyalle
Sumi Shamjeer
Ammavante Kalyanam kaananam
ajimon jose
അമ്മാവൻ ഗിരിജയെ തന്നെ കെട്ടണം മരുമക്കളുടെ കുശുമ്പു മാറട്ടെ , കട്ട വെയ്റ്റിംഗ് അമ്മാവന്റെ കല്യാണത്തിന്
BENNI THOMAS
തങ്കം ഞാൻ പാലപ്പം പറയണം എന്ന് വിചാരിച്ചതാ . തങ്കം മൈക്കിന്റെ യൂണിറ്റ് വച്ചിരിക്കുന്നത് പുറത്തു കാണാം . അതും ഇറുകിയ nighty ആകുമ്പോൾ വളരെ മോശം
Shobhana Mc
evalodu paranjit karyamilla bro
Abbasabbas567 Abbasabbas567
Ammavante penn kettanam ennullavar like adi
Sinan alahamthulilla
Hi
Aysha pothankai Aysha
Ok
watch Kerala
Ammavan pollichu best actor ❤️👍
Shinod Thachanna.
Chila brokermarude originel swabhavam.
Fousi Anzil
Thankam superrrr
Maya Lakshmi
അമ്മാവനെ കല്യാണം കഴിപ്പിച്ചേ ഒക്കു.. പാവം.. ഇല്ലേൽ ഇനി ഞാൻ ലൈക് ഇടില്ല 😃
DILEEP RADHAKRISHNAN NAIR
നല്ല കൂട്ടായ ഒരു പ്രകടനം. അഭിനന്ദനങ്ങൾ. ആദ്യം കാണിച്ച പെണ്ണിനെ കുറിച്ച് ഉള്ള പല്ല് കമന്റ് ശരിയല്ല എന്ന് തോന്നി. പല്ലിന് കുഴപ്പമൊന്നും തോന്നിയില്ല.
Shiju GDFC
Appuppan fresh anu 😂😂😂😂😂😂
Sheeja G s
കല്ലിയാണ ആലോചനയും മരുമക്കളുടെ കുടുമ്പ ചർച്ചയും സൂപ്പർ... എല്ലാ കുടുമ്പത്തിലും ഇത്തരം ചർച്ച ഉണ്ടാകും
Oachira Sreekumar
തങ്കം : ഒരു 40-42 വയസുള്ള പിള്ളേര് ഉണ്ടെങ്കിൽ നോക്ക് 🤔🤔🤔🤔
( 40-42 വയസ്സുള്ള പിള്ളേര് 😀😀)
sreeshaila sreeshaila
ഇതാണ് കറക്റ്റ് മലയാളി..,,👌👌ഒരാളുടെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെട്ട്..,, ഇങ്ങനെ നാറിയ ഒരു ഫാമിലി 🙄🙄🙄
sreeshaila sreeshaila
അമ്മാവൻ ഗിരിജയെ കെട്ടണം.., അതോടെ ഈ ലില്ലി..,, തങ്കത്തിന്റെ ചൊറിച്ചിൽ ഒന്ന് മാറുവല്ലോ..,,😎😎
Gaming withe farhan
Poda
ASHRAF POOVANCHERY
താൻ പോടോ തന്റെ പണി നോക്. അമ്മാവൻ ജീവിതത്തിൽ കെട്ടരുത്
sreeshaila sreeshaila
കല്യാണം കഴിക്കേണ്ടത് അമ്മാവൻ ആണ്.., പക്ഷെ.., പെണ്ണ് മരുമക്കൾ കൂടി ഇഷ്ടപ്പെടണം..,, ആ കൊച്ച് തക്ലി കൂടി എന്നാ വല്ല്യ വാർത്തനമാണ് പറയുന്നേ..?? ഛീ..,,😡😡
sreeshaila sreeshaila
ഇതൊക്കെ കഥ എഴുതി അഭിനയിക്കുന്നതാണെങ്കിലും ഇതൊക്കെ എല്ലാ കുടുംബത്തും ഉള്ളതാണ്..,, സ്വന്തമായി കുടുംബമായി ജീവിക്കുമ്പോഴും അമ്മാവന്റെ ദുഃഖം കാണാത്ത മരുമക്കൾ 😡😡😡
Mini Thomas
👌👌👌👌
Seshinkhan Seshu
അമ്മാവന്റെ ഒരു കാര്യം കൊണ്ട് തോറ്റു എന്തായാലും സൂപ്പർ ആയിട്ട് ഉണ്ട് അടിപൊളി 💓💕💕💕👍👍👍💓💘💘💘💘💘💞💞💞
Shanty Thomas
Thankam 65 vayasulla ammavanu 17kariye kittum 40vayas kooduthal aanu polum
Ashok rkn
😄
Shanty Thomas
Muthu poli
Nikhila
Supee episode... 😀
Abida Najeeb Abi chuna
Vg
Samad Kadambur
😘😘🌹👍
Samad Kadambur
തക്കിളി 😂കൗഡർ സൂപ്പർ അമ്മുമ്മ 😂
george joseph
Veruthe ammavante mundinu ankkam veppichu
shamsumk143 143
😀😀😀
george joseph
Thankam, Lilly,and aliyanmar,enikumkoodi onnu alochikkamo
YOU & ME
ഈ eppisode ഒരു പ്രാവശ്യം അപ്ലോഡ് ചെയ്തതാണല്ലോ പിന്നേം അപ്ലോഡ് ചെയ്തത് എന്തിനാ ഏത് വ്യക്തിയാണ് ഇതിൽ അനുമതിയില്ലാതെ ഷൂട്ട് ചെയ്തത് 🤔
KEVIN DEBRUYNE
Athavar private aakiyathaynu.....ipo public aaki.
Sanu Benny
അമ്മാവനെ കെട്ടിക്ക് plzz അങ്ങനെ അമ്മാവൻ മാത്രം സന്തോഷിക്കണ്ട 🥰😃
Sreekanth Nika
മഞ്ജു ഫ്രഷ് അല്ല എന്നു ഫക്കുരു അറിയാം
Sreekanth Nika
അമ്മാവൻ ഫ്രഷ് ആണ് എന് മജുവിന് അറിയാം
Ibrahim Kutty
മുത്ത് ന്റെ ഒരു പ്രൊപോസൽ.... സന്തശയായി.....
Radha Radha
അടിപൊളി എപ്പിസോഡ്. അമ്മാവന്റെ കല്ലിയാണം കാണാൻ ആഗ്രഹിക്കുന്നു
Srijith Venu Gopalan Nair
ഗിരിരാജൻ കോഴി
priyanka achu
Ammavan poyi girija chechiye marriage kazhikku
Divya P R
ഞങ്ങളുടെ അമ്മാവനെ ഇനി ഇങ്ങനെ സങ്കടപ്പെടുത്തല്ലേ... ആ ഗിരിജയെ കൊണ്ട് തന്നെ അമ്മാവനെ കെട്ടിക്കണേ... എങ്കിലേ മരുമക്കൾ ഒരു പാഠം പഠിക്കൂ
Binsu Mathew
Super...🥰🥰🥰
Liza Bucher
Lol super episode
Giji Varghese
Very good episode
Jobio Joseph
Super 😚💖💖
Subeer Kamarudheen
അമ്മാവന് ദോശ കൊടുത്താലും ആശകൊടുക്കരുത് 😁😁😁
Shihab M
പൊളി
Kiran Sr
🥰🥰
Anaidha Jose
12:49 അപ്പുപ്പൻ ഫ്രഷ് ആണ് 🤩☺️🤣🤣🤣🤣🤣🤣🤣
Abhilash.s NightMare Traveller
Ammavan nu njan nokkum pennu....
Don't worry ammavaa...
Faizuzzz world
അത്ഭുതം അത്ഭുതം ആകെ 129 comments
Abhishek Jayaraj
കണ്ടു. പുതുതായി ഇടൂ
Rahmath R V
ഗിരിരാജൻ ഗിരിജ
ഇവർ ഒന്നിക്കുവാൻ ആഗ്രഹിക്കുന്നവർ like adi i
Mohanan Nair
Aliyans average
vidya vidhu
Ammaavan kettanam
Hafeel Basheer
Kalyanam indaavanam ennittu adi undaakanam😍
Arun Ms
അമ്മാവന്റെ പേര് ശശി എന്നു ആക്കണത് ആണ് നല്ലത് 🤣🤣🤣🤣
kunju kunju
നേരെത്തെ കാണാൻ വന്നപ്പോ ഓപ്പൺ ആവുന്നില്ലായിരുന്നു. അതെന്താ അങ്ങനെ. 😇😇
Jijina Anuabi
Poori manju te mutinikkal nighty boru jamanthi keep cheyunund but pooreee kilavee manju.... Muty nikuvano
Merli Joyish
അവളുമാർക്കു എന്താ.. ഗിരിജ മതി
krishna pravii
ഇനി അമ്മാവന്റെ കല്യാണം കൂടെ വേണം 😍😍✌️അളിയൻസ് ഫാൻസ് വെയ്റ്റിംഗ് 😇😇😇😇
Steel Land
Mmmm
Saji Samuel
Broker ഉഗ്രൻ
sruthy Sooraj
Korch bore aavunund
Mithu Pady
Hey
Muhammed Swalih KT
അമ്മാവൻ ....ഗിരിജ ...അടിപൊളി ജോഡി 😍
Sherly Mathai
അടിപൊളി 😄👍👍എപ്പിസോഡ്
Ramlath A
Suppr
Ramlath A
അമ്മാവനും ഗിരിജ വിവാഹം കഴിക്കാൻ ഇഷ്ടമുള്ളവർ മുത്ത് ഫാൻസ്like
molu molutty
അമ്മാവനെ എനിക്കു ഇഷ്ടം ആണ് ഞാൻ കെട്ടിക്കോളം 😘
Aroma Harshan
😂😂😂
molu molutty
Ha ❤️ ചീര തോട്ടം പണ്ടേ എന്റെ വീക്നെസ് ആണ് 😍
Abbas Tk Tk
adhu veno
salma jm
😂😂
Ramlath A
Suppr 😃😃ഇഷ്ടം അവർLike
Jijina Anuabi
Girijechiyude abhinayM sooper a kalayanam vensm
Abraham K A
അമ്മാവൻ ഗിരിജയെ തന്നെ കെട്ടണം. എങ്കിലെ എടങ്കോലിടുന്ന നാത്തൂന്മാരു പഠിക്കു
Rafeeque Rafeeque
anmaven kettanm
Love and Peace with Shaam
Rajeshettoo... next episode or upcoming episode... അമ്മാവന്റെ ഒരു സർപ്രൈസ് birthday ആക്കി ഈ പിണക്കം മാറ്റി എല്ലാവരുടെയും costumes ഒക്കെ colour full ആക്കാമോ..
ഇങ്ങനെ പോയാൽ മരുമക്കളെ വെറുക്കുന്ന കഥാപാത്രം ആകും അമ്മാവൻ .. പിന്നെ aliyans il ഉണ്ടാകുന്ന പ്രശ്നങ്ങൾ solve ചെയ്യാൻ വരുന്ന ആ ഒരു അമ്മാവനെ കിട്ടതെ ആകും .. ഒരു respect നഷ്ടമാകും ... cake oke കട്ട് ചെയ്ത് ഒരു piece അമ്മാവൻ ഗിരിജക്കും കൊടുക്കട്ടെ ലസ്ട് seen അപ്പോൾ കണ്ടിന്യൂറ്റി pranayam ഉണ്ടാകുവല്ലോ..
BAVU pallikkal bazar
പാവം അമ്മാവൻ ഒരുപാട് ആശിച്ചു
ഈ എപ്പിസോഡ് പൊളിച്ചടുക്കി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
SKV Promotions
ഈ എപ്പിസോഡ് കൂടെ ഞാൻ തങ്കത്തിനേം ലില്ലിയേയും വെറുത്തു...😡😡😡
shemi manaf
ഞാനും വെറുത്തു 😡
ASHRAF POOVANCHERY
വെറുത്തതെങ്കി താൻ അവിടെ വെറുത്ത് നിന്നോ. ബാക്കിയുള്ളവർ ഇവിടെ കാണണം
Abraham K A
ഞാനും.
SKV Promotions
പെണ്ണുങ്ങളുടെ കുന്നായ്മ.. തങ്കം = ലില്ലി... അമ്മാവൻ കൊട്ടേഷൻ കൊടുക്കോ...😄😄😄😄
SKV Promotions
അമ്മാവൻ ഒരു വാക്ക് പറഞ്ഞാൽ അത് വാക്കണോ..😄😄😄😄
Naseema Vp
ആണോ
കാന്താരി
കലക്കി
Fathimath Suhra
Ammavande kalyanam pettenn urapikk giriga chachine kond kalyanam kayipikk
neethu mohan
Girija venda.nalla oru Pennine kond ammavane kalyanam kazhipikanam..
Happy with rayan
Ethrayum pettonn. Ammmavanem girija chechiyem onnipikkanam enn ullavar like adich. Ishtam ariyik
Happy with rayan
Enthina ningal delete akiye. Oodi van kaanan nokiyapokin dlt aki. Ningal enth kaanichalum njangal kaanum ennulla ahangaaram ano.
old and new songs
Bor
Twinkle Joseph
Ithentha innale upload cheyyanje,.... Enthumaatram wait cheytheennariyo....
Twinkle Joseph
@nasir Uppala athenthaanaavo angane cheythath
nasir Uppala
Rathri chedada pinna delit cheydu
hakeen shaju
😬😬😬😬അല്ലേലും ഗിരിജക്ക് എന്താ ഇപ്പൊ ഒരു കുഴപ്പം നല്ല കുട്ടിയല്ലേ അമ്മാവനും നല്ലോണം ചേരും.
നിക്കും നല്ലോണം ഇഷ്ടായി 😐
മരുമക്കളോട് പോകാൻ പറ 😏😏
raji lakshmi
അമ്മാവനെ കെട്ടിക്കൂ പാവം അമ്മാവൻ അയാളും സുഖദു:ഖങ്ങൾ അറിയട്ടെ
Abdul Rahman
Inn endha episode morning
abdul azeez
അല്ലെങ്കിലും ഇത് ഒരുമാതിരി ആയിപോയി,
Muhammed Basheer
വയസ്സ് 65 ആയാലെന്താ..
അമ്മാവൻ ഫ്രഷാ..🤪
MUHAMMED RAFI
😂
Nashida Nowshad
Ammavan kalyanam kazhikkanam ennu ullavar ivide comeon
Yusuf Maryadan
Aaaaa
Sidheek പൊന്നാനി Mayinveetil
അമ്മാവനും ഗിരിജ ആൻ്റിയും തമ്മിൽ കല്യാണം കഴിച്ചുള്ള ഒരു എപ്പിസോഡ് പ്രതീക്ഷിക്കാമോ
Sidheek പൊന്നാനി Mayinveetil
@Sanu Benny അപ്പൊ നല്ല രസായിരിക്കും അളിയൻസ് പരമ്പരക്ക് ഓരോ എപ്പിസോഡിനും നല്ല നല്ല കഥകൾ ഉണ്ടാക്കാൻ പറ്റും നല്ല ആശയങ്ങളും ഉണ്ടാവാൻ സാധ്യത ഉണ്ട് കഥകൾ ഒരുപാട് കിട്ടും
Sanu Benny
അങ്ങനെ ആണെങ്കിൽ പിന്നെ മൊത്തം തമ്മിൽ തല്ലും കുശുബും ആയിരിക്കും ഗിരിജ ആണെകിൽ പിന്നെ തീർന്നു 😄😄
Nandu Tvm
അമ്മാവൻ ഗിരിജയെ തന്നെ കെട്ടണം. മരുമക്കളുടെ മുഖത്തെ ആദ്യത്തെ അടി ആകട്ടെ അത്🔥അമ്മാവാ പവർ കാണിക്കു 🔥
Indus Tips
Mobilil kanichade girija aano ?
RZ
Yes...Last കാണിച്ച പ്രൊപോസൽ.