WhatsApp അകൗണ്ടുകൾ ഡിലീറ്റ് ആവും. Why !..??. WhatsApp accounts may delete, why ..

ਨੂੰ ਪ੍ਰਕਾਸ਼ਿਤ ਕੀਤਾ ਗਿਆ 22 ਫ਼ਰਵਰੀ 2021
ਦ੍ਰਿਸ਼ 31 679
4

WhatsApp account delete | WhatsApp news latest | WhatsApp updates | WhatsApp policy change -----------------------
Related channel:-
Prathap G Vlog -: pathrow.info/clip/yBxvSRrrmkQfoWPbYVZvZA
Aadhisarga - : pathrow.info/clip/88hG0bMuBh4W_5H6E4xeLQ
Social media:-
Facebook - PrathapGTech
Twitter - prathapgtech
Instagram - prathapgtech
Instagram - Shivanya Prathap - shivanyaprathap?igshid=pe54wy6zskau
#WhatsAppdeleteissue
#Whatsapp
#PrathapG
#PrathapGTech
#PrathapGVlog

PrathapGTech
ਟਿੱਪਣੀਆਂ  
  • Krishnapriya Girish

    Krishnapriya Girish

    ਦਿਨ ਪਹਿਲਾਂ

    No tension... No worries.... And no what's app..... Hahaha

  • jay K

    jay K

    4 ਦਿਨ ਪਹਿਲਾਂ

    Even you are not sure what you are saying. Are you hallucinating?

  • Cranaitus

    Cranaitus

    4 ਦਿਨ ਪਹਿਲਾਂ

    Don't spread unverified bullshit.

  • Abin Tech

    Abin Tech

    8 ਦਿਨ ਪਹਿਲਾਂ

    എന്നിക് ഇപ്പേഴും വന്നിട്ടില്ല

  • owaisha bazz

    owaisha bazz

    8 ਦਿਨ ਪਹਿਲਾਂ

    ഇനിയെങ്ങാനും അങ്ങേര് വാട്സ്ആപ്പ് നിരോധിക്കോ 🤐

  • Abhinav R

    Abhinav R

    8 ਦਿਨ ਪਹਿਲਾਂ

    Pop-up vannella appol enthu cheiiyum please reply

  • AM 4 TECH

    AM 4 TECH

    8 ਦਿਨ ਪਹਿਲਾਂ

    Bro face book illangiloo

  • Adithyadev KA

    Adithyadev KA

    9 ਦਿਨ ਪਹਿਲਾਂ

    Appo accept cheythillel schoolil ninnu messages onnum varillalle😂😂

  • jithin joby

    jithin joby

    9 ਦਿਨ ਪਹਿਲਾਂ

    ഞാൻ facebook അതികം ഉപയോഗിച്ച് ശിലമില്ല

  • Ajith S BUSSID GAMER

    Ajith S BUSSID GAMER

    9 ਦਿਨ ਪਹਿਲਾਂ

    Chetta Accept Chayyunnath Egane Paranju Tharumo

  • Saneesh Sanu

    Saneesh Sanu

    9 ਦਿਨ ਪਹਿਲਾਂ

    ഞാൻ ചെയ്തു.

  • SREERAJ 1412

    SREERAJ 1412

    9 ਦਿਨ ਪਹਿਲਾਂ

    Insta കൂടി സുക്കർ അണ്ണൻ ഈ policy വെച്ചാൽ നമ്മൾ എന്ത് ചെയ്യും

  • Ashik Shaju

    Ashik Shaju

    10 ਦਿਨ ਪਹਿਲਾਂ

    Chettay enikku innevaree anganthe oru policy vannnatilla😟

  • FREEDOm BOY

    FREEDOm BOY

    10 ਦਿਨ ਪਹਿਲਾਂ

    Poco m2 gaming video edamo gaming kalikkan kollam athu

  • FREEDOm BOY

    FREEDOm BOY

    10 ਦਿਨ ਪਹਿਲਾਂ

    Arum athintha gaming review edunilla malayalathil

  • FREEDOm BOY

    FREEDOm BOY

    10 ਦਿਨ ਪਹਿਲਾਂ

    Poco m2 gaming review edamo plzz

  • Aami Aami

    Aami Aami

    10 ਦਿਨ ਪਹਿਲਾਂ

    ഇത്രയും വലിച്ച് നീട്ടി ബോറടിപ്പിക്കേണ്ടായിരുന്നു. നിങ്ങളുടെ വീഡിയോ ഇനി കാണാനുള്ള താത്പര്യം നിങ്ങളുടെ അവതരണത്തിലെ പാളിച്ച മൂലം ഇല്ലാതായി.

  • Athul Das

    Athul Das

    10 ਦਿਨ ਪਹਿਲਾਂ

    Realme new launch narzo30 pro review pettenn cheyyuh bro❤️

  • BROKEN

    BROKEN

    10 ਦਿਨ ਪਹਿਲਾਂ

    60HZ amoled ..... aanooo...athoo..
    120HZ IPS LCD.......aanoo.... veendath...

  • Lijo George

    Lijo George

    10 ਦਿਨ ਪਹਿਲਾਂ

    അതായത് രമണാ
    തോക്കുണ്ട് പക്ഷെ വെടി വച്ചുകൂടാ 😅

  • M Plus

    M Plus

    10 ਦਿਨ ਪਹਿਲਾਂ

    പിന്നല്ല എന്താലും നനഞ്ഞു കുളിച്ചു കേറാം

  • ADdudzz

    ADdudzz

    10 ਦਿਨ ਪਹਿਲਾਂ

    ❤❤❤❤

  • muhamed salim

    muhamed salim

    10 ਦਿਨ ਪਹਿਲਾਂ

    ഞാൻ Already accept ചെയ്തിട്ടുണ്ട് അപ്പൊ മേയ് കഴിഞ്ഞാലും എനിക്ക് പ്രശനം ഇല്ല പക്ഷെ എന്നാലും എന്റെ അക്കൗണ്ട് മെയിൽ ഞാൻ ഡിലീറ്റ് ചെയ്യും എന്നിട്ട് ടെലിഗ്രാം അങ് സ്ഥിരമാക്കും അതാകുമ്പോ പുതിയ പടങ്ങളും കിട്ടും സുക്കറണ്ണന്റെ കളി അതും എന്നോട്..

    • PrathapGTech

      PrathapGTech

      10 ਦਿਨ ਪਹਿਲਾਂ

      😂😂

  • Akshay Kumar A

    Akshay Kumar A

    10 ਦਿਨ ਪਹਿਲਾਂ

    *കഴിഞ്ഞ വട്ടവും Accept ചെയ്തു ; ഈ വട്ടവും Accept ചെയ്യും* 😂😂
    🔥 PEWER

  • Abi Abinmbb

    Abi Abinmbb

    10 ਦਿਨ ਪਹਿਲਾਂ

    flipkart mobile bonanza sale 2021 nte ഡീറ്റെയിൽസ് വീഡിയോ cheyo

  • Muhammed Rasi

    Muhammed Rasi

    10 ਦਿਨ ਪਹਿਲਾਂ

    prathap Etta ivida Court und
    just mind it

  • Asokan Ettimoodu

    Asokan Ettimoodu

    10 ਦਿਨ ਪਹਿਲਾਂ

    ഞാൻ സന്ദേശ്‌ APP DOWNLOAD ചെയ്തു. നല്ല APP ആണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • Akash Creationz

    Akash Creationz

    10 ਦਿਨ ਪਹਿਲਾਂ

    Accept cheyyanulla option vannillelo🥺

  • Kailas YT

    Kailas YT

    10 ਦਿਨ ਪਹਿਲਾਂ

    Avda

  • MJ RINSHAD

    MJ RINSHAD

    10 ਦਿਨ ਪਹਿਲਾਂ

    Poya potte

  • Rahul Raj

    Rahul Raj

    10 ਦਿਨ ਪਹਿਲਾਂ

    Use cheyan pattum pakshe message ayakanum Receive cheyanum pattila...(Ith kettapo CID Moosa film le dialogue aa orma vanne)

  • Favourite Media

    Favourite Media

    10 ਦਿਨ ਪਹਿਲਾਂ

    *ഞാൻ ഒരു ഗ്രൂപ്പിലും ഇല്ല*

  • Mo Hd Anfas

    Mo Hd Anfas

    10 ਦਿਨ ਪਹਿਲਾਂ

    Njan ithinod yojikunnilla.....

  • Muhammed Ashiq

    Muhammed Ashiq

    10 ਦਿਨ ਪਹਿਲਾਂ

    Ee paranja whats app update cheyathondu enikku agree vannattilla.njan ipozhum update cheyatha old updatil anu nilkkunnathu.athondu eniku Use cheyyan patto

  • jane

    jane

    10 ਦਿਨ ਪਹਿਲਾਂ

    Please do it fast whatsapp.i want to get rid of annoying messages from everywhere

  • Rannesh Ottakomban

    Rannesh Ottakomban

    10 ਦਿਨ ਪਹਿਲਾਂ

    Miui11 update cheyythappo phonile ella കോൺടെക്ട പോയി അത് എങ്ങനെ റിക്കവർ ചെയ്യും plz rply ☹️

  • Superjollyz

    Superjollyz

    10 ਦਿਨ ਪਹਿਲਾਂ

    കേന്ദ്രസർക്കാർ ഈയിടെ ഇന്ത്യക്കാർക്കു മാത്രമായി ഒരു പോളിസി നയം മറ്റു പല രാജ്യങ്ങൾക്കും വേറെ രീതിയിൽ ഉള്ള പോളിസി നയം.ഈയൊരു രീതി പറ്റൂല എന്ന് വാട്സ് ആപ്പിനോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു. അതിൻറെ എന്തെങ്കിലും മാറ്റങ്ങൾ വാട്സപ്പ് കൈക്കൊള്ളുഎം?

  • Biju Eapen

    Biju Eapen

    10 ਦਿਨ ਪਹਿਲਾਂ

    ഓഹ് പിന്നെ ഉഡായിപ്പുകൾക്ക് മാത്രം പേടിച്ചാ മതി അങ്ങനെ പണ.....🤙 എനിക്കു ഒരു കുഴപ്പം ഇല്ല ✊️

  • Nihad

    Nihad

    10 ਦਿਨ ਪਹਿਲਾਂ

    Nammude gallery midea Facebookil povuo

  • Anuraj AS

    Anuraj AS

    10 ਦਿਨ ਪਹਿਲਾਂ

    Whatsapp privacy policy
    തങ്ങളുടെ മെസ്സേജിങ്​ ആപ്പ്​ വിട്ട്​ ആരൊക്കെ പോയാലും പുതിയ സ്വകാര്യതാ നയ പരിഷ്​കാരങ്ങളുമായി മുന്നോട്ടുപോകുമെന്ന്​ വാട്​സ്​ആപ്പ്​ കഴിഞ്ഞ ദിവസമാണ്​ മുന്നറിയിപ്പ്​ നൽകിയത്​. യൂസർമാർക്ക്​ പുറമേ, ഇന്ത്യൻ സർക്കാരും വാട്​സ്​ആപ്പിനെതിരെ രംഗത്തെത്തിയിരുന്നു. പോളിസിയിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന്​ പകരം പരിഷ്​കാരങ്ങൾ അംഗീകരിക്കുന്നതിനുള്ള സമയപരിധി മെയ്​ 15 വരെ നീട്ടുകയാണ്​ അവർ ചെയ്​തത്​. ജനുവരിയിലായിരുന്നു കമ്പനി ആദ്യമായി തങ്ങളുടെ പ്രൈവസി പോളിസ്​ അപ്​ഡേറ്റ്​ യൂസർമാർക്ക്​ നൽകിത്തുടങ്ങിയത്​.
    എന്നാൽ, മെയ്​ 15നുള്ളിൽ ഇന്ത്യയിലെ യൂസർമാർ വാട്​സ്​ആപ്പി​െൻറ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ എന്ത്​ സംഭവിക്കും...?? ഇൗ ചോദ്യത്തിനുള്ള ഉത്തരവുമായി ഒടുവിൽ വാട്​സ്​ആപ്പ്​ തന്നെ എത്തിയിരിക്കുകയാണ്​.
    നിങ്ങൾ പ്രൈവസി പോളിസി അംഗീകരിക്കുന്നില്ലെങ്കിൽ, വാട്​സ്​ആപ്പ്​ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യപ്പെടില്ല. ഏറ്റവും കുറഞ്ഞത്​ ഇൗയടുത്തൊന്നും. എന്താണ്​ നയ പരിഷ്​കാരങ്ങളിലൂടെ തങ്ങളുദ്ദേശിക്കുന്നതെന്ന്​ യൂസർമാരെ മനസിലാക്കാനായി വരും ദിവസങ്ങളിൽ ആപ്പിനുള്ളിൽ തന്നെ ബാനറുകൾ പ്രദർശിപ്പിക്കുമെന്നും വാട്​സ്​ആപ്പ്​ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സമയമെടുത്തുകൊണ്ട്​ നിങ്ങളുടെ സൗകര്യംപോലെ പുതിയ മാറ്റങ്ങൾ അവലോകനം ചെയ്താൽ മതിയെന്നും അവ നിങ്ങളുടെ സ്വകാര്യ ചാറ്റുകളെ ഒരു തരത്തിലും ബാധിക്കുകയില്ലെന്നുമാണ്​ അതിൽ പറയുന്നത്​. മികച്ച ടാർഗെറ്റ്​ പരസ്യങ്ങളുമായി ബന്ധപ്പെട്ട്​ ബിസിനസ്​, പേയ്​മെൻറ്​ സംവിധാനങ്ങൾ ഉപയോഗിക്കുന്നവരുടെ വിവരങ്ങളാണ്​ ഫേസ്​ബുക്കുമായി പങ്കുവെക്കുന്നതെന്നും അത്​ സാധാരണ ഉപയോക്​താക്കളെ ബാധിക്കില്ലെന്നും വാട്​സ്​ആപ്പ്​ വിശദീകരിക്കുന്നുണ്ട്​.
    വാട്​സ്​ആപ്പി​െൻറ പുതിയ വിശദീകരണങ്ങൾ സമയമെടുത്ത്​ വായിച്ച് നയ പരിഷ്​കാരങ്ങൾ​ അംഗീകരിക്കുന്നതിനായി മെയ്​ 15 വരെ മൂന്ന്​ മാസത്തെ സമയമാണ്​ നൽകിയിരിക്കുന്നത്​. എന്നിട്ടും സമ്മതമറിയിച്ചി​ല്ലെങ്കിൽ തുടക്കത്തിൽ നിങ്ങളുടെ വാട്​സ്​ആപ്പ്​ അക്കൗണ്ടിൽ നിന്നും പല സുപ്രധാന ഫീച്ചറുകളും കമ്പനി എടുത്തുകളഞ്ഞേക്കും. കുറച്ചുകാലത്തേക്ക്​, വാട്​സ്​ആപ്പ്​ കോളുകൾ സ്വീകരിക്കാനും അതുപോലെ നോട്ടിഫിക്കേഷനുകൾ കാണാനും സാധിക്കും. എന്നാൽ, ആപ്പിൽ നിന്ന്​ മെസ്സേജുകൾ അയക്കാനോ വായിക്കാനോ കഴിയില്ല.
    പിന്നാലെ വാട്​സ്​ആപ്പ്​ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യപ്പെടുമോ എന്ന്​ ചോദിച്ചാൽ.., ചെയ്യപ്പെടും എന്നാണ്​ ഉത്തരം. എന്നാൽ, 120 ദിവസങ്ങൾക്ക്​ ശേഷം മാത്രം. ആക്​ടീവല്ലാത്ത യൂസർമാർക്കെതിരെ സ്വീകരിച്ചുവരുന്ന നയമായിരിക്കും പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്കെതിരെ സ്വീകരിക്കുക. അതായത്​, എന്നെന്നേക്കുമായി ആ നമ്പറിലുള്ള അക്കൗണ്ട്​ നഷ്​ടപ്പെടും. ഒപ്പം അതുവരെയുള്ള ചാറ്റുകളും പോയേക്കും.

  • I AM JSR

    I AM JSR

    10 ਦਿਨ ਪਹਿਲਾਂ

    തുമ്മിയാ തെറിക്കുന്ന മൂക്ക് ആണെങ്കിൽ അങ്ങ് പോകട്ടെ, pubg പോയിട്ട് കുലുങ്ങിയില്ല പിന്നെയാ ഒരു സുക്കൂർ ൻ്റെ വാച് ആപ് കോപ്പ്, ഫേസ് ബുക്ക് ഞാൻ പണ്ട് ഒഴിവാക്കിയത് ആണ്

  • POKER

    POKER

    10 ਦਿਨ ਪਹਿਲਾਂ

    Privacy update വരാത്തവർ ഇണ്ടോ?

  • JESTIN

    JESTIN

    10 ਦਿਨ ਪਹਿਲਾਂ

    Use SIGNAL 😉

  • Umair Ali

    Umair Ali

    10 ਦਿਨ ਪਹਿਲਾਂ

    Delete cheyyam parayanam..no more whatsapp..no issues

  • Rahul Rajan

    Rahul Rajan

    11 ਦਿਨ ਪਹਿਲਾਂ

    Account poya pinne enth call enth message

  • Daya Kdr

    Daya Kdr

    11 ਦਿਨ ਪਹਿਲਾਂ

    പ്രതാപ് ജി please reply

  • Daya Kdr

    Daya Kdr

    11 ਦਿਨ ਪਹਿਲਾਂ

    sorry
    redmi not 9 pro ആണോ നല്ലത് ഇല്ലേൽ
    poco m3
    ആണോ
    please reply

  • Bilal Muhammad

    Bilal Muhammad

    11 ਦਿਨ ਪਹਿਲਾਂ

    GB whatsapp ഉപയോഗിച്ചോളൂ ഒരു പ്രശ്നവുമില്ല

  • amil jt

    amil jt

    11 ਦਿਨ ਪਹਿਲਾਂ

    Asepect alla chettaa accept ennanee.

  • Najiya Sherin

    Najiya Sherin

    11 ਦਿਨ ਪਹਿਲਾਂ

    Accept cheyathavr eni engnyaan accept cheyaan pattukka...plss reply...Bcz ippol accept cheynde notificatn vernillalooo

  • pd manoj

    pd manoj

    11 ਦਿਨ ਪਹਿਲਾਂ

    Sandesh aap indian ഉണ്ട്‌ അത് മതി, പോട്ടേ വാട്സ് ആപ്പ്

  • ESP Vlog

    ESP Vlog

    11 ਦਿਨ ਪਹਿਲਾਂ

    Europe il Problem undo?

  • Nibbles ചുണ്ടെലി

    Nibbles ചുണ്ടെലി

    11 ਦਿਨ ਪਹਿਲਾਂ

    ഹവാ ഗുദ.... അങ്ങനെ Whatsapp ന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി...

  • G R M YT

    G R M YT

    11 ਦਿਨ ਪਹਿਲਾਂ

    *Nicey പ്രതാപേട്ടാ 💥*

  • Razi

    Razi

    11 ਦਿਨ ਪਹਿਲਾਂ

    Bro enikk ithuvare iggathe message onnum vannitilla (privacy policy)

  • Alen

    Alen

    11 ਦਿਨ ਪਹਿਲਾਂ

    Facebook delete cheythal ellam sheriyakuavo

  • sreerag K

    sreerag K

    11 ਦਿਨ ਪਹਿਲਾਂ

    Sir I have an help pls reply

  • mahesh v s

    mahesh v s

    11 ਦਿਨ ਪਹਿਲਾਂ

    എനിക്ക് ഒരാൾ Whatsapp ൽ message അയച്ചു, അര മണിക്കൂറിന് ശേഷം ഞാൻ ഗൂഗിൾ ക്രോം വഴി fb യിൽ കയറി അപ്പോൾ people you may know യിൽ ഇദേഹത്തിൻ്റെ profile കണ്ടു, ഡാറ്റയൊക്കെ ഇവർ നേരത്തേ തന്നേ ചോർത്തുന്നുണ്ട് എന്നതിനൊരു തെളിവാണിത്

  • Sam Thomas

    Sam Thomas

    11 ਦਿਨ ਪਹਿਲਾਂ

    Samsung M20 2 years user experience cheyumo

  • Vichu vava

    Vichu vava

    11 ਦਿਨ ਪਹਿਲਾਂ

    Bro എനിക്കു ഇതുവരെ ഒരു update പോലും വന്നിട്ടില്ല pubg യും അതു പോലെയാ ഇപ്പോഴും open ചെയ്യാനും കളിക്കാനും പറ്റുന്നുണ്ട് എനിക്കു ഒരു കുഴപ്പവുമില്ല എന്താ അങ്ങനെ ????😢

  • Siva Prasad

    Siva Prasad

    11 ਦਿਨ ਪਹਿਲਾਂ

    Android 11 file obb illek move avathath eantha

  • Alex Biju15

    Alex Biju15

    11 ਦਿਨ ਪਹਿਲਾਂ

    Bro anikk athh vanella ethh varaa

  • DEVANARAYANAN tech

    DEVANARAYANAN tech

    11 ਦਿਨ ਪਹਿਲਾਂ

    Thanks for this information

  • Neethu Chandran

    Neethu Chandran

    11 ਦਿਨ ਪਹਿਲਾਂ

    How to accept it before may 15

  • Nihal K R

    Nihal K R

    11 ਦਿਨ ਪਹਿਲਾਂ

    Pin cheyyumo plz

  • Mansoor Cp

    Mansoor Cp

    11 ਦਿਨ ਪਹਿਲਾਂ

    Poooooyi paninokkaaaaan para brag nooodu

  • Mansoor Cp

    Mansoor Cp

    11 ਦਿਨ ਪਹਿਲਾਂ

    Indian niyanamthinu onnum cheyyaaaaanille

  • Arun V S

    Arun V S

    11 ਦਿਨ ਪਹਿਲਾਂ

    Samsung m51, f62 ethanu nallath? Oru comparison video cheyyumo??

  • CR 7

    CR 7

    11 ਦਿਨ ਪਹਿਲਾਂ

    GB WATSUPP UPAYOGICHALL POYAPAMONDO

  • 3M Tech

    3M Tech

    11 ਦਿਨ ਪਹਿਲਾਂ

    Ith anjanaya accept cheyunne...

  • BROKEN

    BROKEN

    11 ਦਿਨ ਪਹਿਲਾਂ

    Enikk.... onnum... vannilaloo....
    From whats app....

  • Athul Krishnan

    Athul Krishnan

    11 ਦਿਨ ਪਹਿਲਾਂ

    Accept cheythavar☝️

  • Kabeerudheen Kunjumon

    Kabeerudheen Kunjumon

    11 ਦਿਨ ਪਹਿਲਾਂ

    ഞാൻ കേട്ടില്ലല്ലോ ✌️✌️✌️

  • ബഗീര

    ബഗീര

    11 ਦਿਨ ਪਹਿਲਾਂ

    എന്നാലും മലയാളികൾക്ക് ഇതിനും മാത്രം പ്രൈവസിയോ

  • PABLO Gaming

    PABLO Gaming

    11 ਦਿਨ ਪਹਿਲਾਂ

    Hi പ്രതാപേട്ടാ സുഖമാണോ

  • Shadow_Gaming

    Shadow_Gaming

    11 ਦਿਨ ਪਹਿਲਾਂ

    Full A+ adukkan aagrahamullavar inda🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • Resikesh Ramachandran

    Resikesh Ramachandran

    11 ਦਿਨ ਪਹਿਲਾਂ

    Signal or telegram

  • Siva Kumar

    Siva Kumar

    11 ਦਿਨ ਪਹਿਲਾਂ

    Accepted 😤😤

  • s4 STORY

    s4 STORY

    11 ਦਿਨ ਪਹਿਲਾਂ

    *അടുത്ത ഫോൺ i phone എടുക്കാം*
    അവിടെ ഇതുപോലുള്ള privacy problems ഇല്ല..

  • Doblor GAMING

    Doblor GAMING

    11 ਦਿਨ ਪਹਿਲਾਂ

    Gb wats app enthelum seen undo

    • Doblor GAMING

      Doblor GAMING

      10 ਦਿਨ ਪਹਿਲਾਂ

      @Krishnan Anchal ahm

    • Krishnan Anchal

      Krishnan Anchal

      10 ਦਿਨ ਪਹਿਲਾਂ

      Athil oru tharathil ulla security yum illa

  • Vibin Vincent

    Vibin Vincent

    11 ਦਿਨ ਪਹਿਲਾਂ

  • Said kodali

    Said kodali

    11 ਦਿਨ ਪਹਿਲਾਂ

    ഇവിടെ. സിഗ്നൽ, ടെലിഗ്രാം, എന്നീ ആപ്ലിക്കേഷൻ ഉള്ളേടത്തോളം കാലം ഞാൻ ചെയ്യൂല

  • Abey Jose

    Abey Jose

    11 ਦਿਨ ਪਹਿਲਾਂ

    I am not accepting. Also most of the people are. Not gonna accept appo nallam accept chayethallum. We should download signal or something so it better not to accept just delete whatsaap and move on to others aaps

  • Anil Kumar

    Anil Kumar

    11 ਦਿਨ ਪਹਿਲਾਂ

    Good bye WhatsApp...!!!

  • E Beand

    E Beand

    11 ਦਿਨ ਪਹਿਲਾਂ

    എന്നാൽ Facebook വേണ്ടന്ന് വെക്കാം പകരം mineapp use cheyyam...
    Whatsapp ഒഴിവാക്കിയിട്ട് elyments app use akkaam.. രണ്ടും ഇന്ത്യൻ ആപ്പ് ആണല്ലോ

  • Faihan Pk

    Faihan Pk

    11 ਦਿਨ ਪਹਿਲਾਂ

    ഇനി എന്തൊക്കെ വന്നാലും വാട്സ്ആപ്പ് ഉയിർ 💟💟

  • Mallu Bot 2.0

    Mallu Bot 2.0

    11 ਦਿਨ ਪਹਿਲਾਂ

    hi

  • Haris Haris

    Haris Haris

    11 ਦਿਨ ਪਹਿਲਾਂ

    Thnx

  • Maria Issac

    Maria Issac

    11 ਦਿਨ ਪਹਿਲਾਂ

    Accept ചെയ്യാൻ സൗകര്യമില്ല ഒന്ന് പോകാൻ പറയ് 😏😏. Already Telegram, Signal ഉണ്ട് 🤗🤗👍👍

  • Online Machaan

    Online Machaan

    11 ਦਿਨ ਪਹਿਲਾਂ

    വാട്സ്ആപ്പ് ഇല്ലാത്തൊരു കാലം ഉണ്ടായിരുന്നു 😍😍..അന്നും റിലേഷൻ ഉണ്ടായിരുന്നു..

  • viki

    viki

    11 ਦਿਨ ਪਹਿਲਾਂ

    pithiyathay playstoril nn update cheythalo allengl puthiyathay install cheythalo... puthye provcy policy ll aano wrk aavua...????help plzzzz

  • BIPIN CHERIYAN

    BIPIN CHERIYAN

    11 ਦਿਨ ਪਹਿਲਾਂ

    ipadൽ siteൽ നിന്നും Saveആകാത്ത Photo copy ചെയ്തു അത് എവിടെയാണ് വരുന്നത് filesൽ ഇല്ല വേറെ app download ചെയ്യണൊ

  • Anoop V A

    Anoop V A

    11 ਦਿਨ ਪਹਿਲਾਂ

    അക്‌സെപ്റ്റ് ചെയ്യില്ല... പോകാൻ വേറെയും പ്ലാറ്റഫോംസ് ഉണ്ട്...

  • Aswin Kumar S

    Aswin Kumar S

    11 ਦਿਨ ਪਹਿਲਾਂ

    വാട്സ്ആപ്പിന്റെ തീരുമാനം കാണുന്ന ടിക്ക്റ്റോക് 🤭

  • Shamseer Ahammad

    Shamseer Ahammad

    11 ਦਿਨ ਪਹਿਲਾਂ

    🔥🔥🔥

  • Sfc Abhiram

    Sfc Abhiram

    11 ਦਿਨ ਪਹਿਲਾਂ

    Facebook ഇൽ 2 അക്കൗണ്ട് ഉള്ളവർക്ക് 2 fb accound maayum whatsapp connect aavumo

  • ZoD GaminG

    ZoD GaminG

    11 ਦਿਨ ਪਹਿਲਾਂ

    Pubg കളിക്കാൻ വേണ്ടി മാത്രം facebook ഉപയോഗിക്കുന്നു 😂😂😂

  • arjun dev

    arjun dev

    11 ਦਿਨ ਪਹਿਲਾਂ

    Onne 40above ulla aalukalke whatsapp entha enne explore aayi varune ulle. Ini avre okke signal app download chai enne oke paraumbol ulla.. situation aahne ille ee whatsapp eppole eduthe thottil kalanjene

  • ZoD GaminG

    ZoD GaminG

    11 ਦਿਨ ਪਹਿਲਾਂ

    ഒന്നര മാസമായി whatsapp ഉപയോഗിക്കാത്ത ലെ *ഞാൻ

  • Jojo K

    Jojo K

    11 ਦਿਨ ਪਹਿਲਾਂ

    Povunavar potte. Signel use cheyum